
Tag: pakistan


ആയുധങ്ങളുമായി ഡ്രോണ്‍; വെടിവച്ചിട്ടു
ന്യൂഡല്‍ഹി/ഗുര്‍ദാസ്പുര്‍: ആയുധങ്ങളുമായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ വെടിവച്ചിട്ടു. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്നലെ അതിര്‍ത്തി രക്ഷാസേനയാണ് ഡ്രോണ്‍ തകര്‍ത്തത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഗുര്‍സാസ്പുര്‍ ജില്ലയിലെ മെറ്റ്‌ല ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണു ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേന …

അറസ്റ്റ് വാറന്‍ഡ് റദ്ദാക്കണമെന്ന ഇമ്രാന്റെ ഹര്‍ജി കോടതി തള്ളി
ഇസ്ലാമാബാദ്: തോഷാഖാനാ കേസില്‍ തനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതിനു പുറമേ ഇമ്രാന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് ചാനലുകള്‍ക്ക് വിലക്ക് …

തലനാരിഴയ്ക്ക് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് പാകിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ടിവി അവതാരക
ലാഹോര്‍: പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ടിവി അവതാരക മാര്‍വിയ മാലിക്. തലനാരിഴയ്ക്ക് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. പാക്കിസ്ഥാനിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് മാര്‍വിയ. ഫാര്‍മസിയില്‍ നിന്ന് മടങ്ങുമ്പോള്‍ രണ്ട് അക്രമികള്‍ ലാഹോറിലെ വസതിക്ക് പുറത്ത് വെച്ച് അവര്‍ക്ക് നേരെ …


ഇന്ത്യ- പാക് ആണവയുദ്ധം തടഞ്ഞത് യുഎസ്- പോംപിയോ
വാഷിങ്ടണ്‍: ഒരു ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയതാണെന്ന് യു.എസ്. മുന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. അന്ന് അമേരിക്ക നടത്തിയ സമയോചിത ഇടപെടലാണ് ആ ദുരന്തം ഒഴിവാക്കിയതെന്നും പോംപിയോയുടെ വെളിപ്പെടുത്തല്‍. അന്ന് രാത്രി അമേരിക്ക ചെയ്തതുപോലെ മറ്റൊരു രാജ്യവും ചെയ്തിട്ടുണ്ടാവില്ല. …

പുരസ്‌കാര നിറവില്‍ വീണ്ടും സൂര്യ
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞവര്‍ഷത്തെ മികച്ച ട്വന്റി-20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്ററാണ് സൂര്യ. കഴിഞ്ഞവര്‍ഷം രണ്ടു സെഞ്ചുറിയടക്കം കുട്ടിക്രിക്കറ്റില്‍ കാഴ്ചവച്ച ബാറ്റിങ് വിരുന്നാണ് സൂര്യയെ പുരസ്‌കാരത്തിന് …

ലഷ്‌കര്‍ ഉപമേധാവി മക്കി ആഗോളഭീകരന്‍
യു.എന്‍: പാക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയുടെ ഉപമേധാവി ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി(68)യെ ഐക്യരാഷ്ട്രസംഘടന (യു.എന്‍) ആഗോളഭീകരനായി പ്രഖ്യാപിച്ചു. ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെയും യു.എസിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കത്തെ …

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍
കറാച്ചി: അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍. സലിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാന്‍ഡിനാണ് പാക് സര്‍ക്കാരിന്റെ നിരോധനം. ചിത്രത്തിന്റെ ഉള്ളടക്കത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സഭ്യത, സദാചാരം എന്നിവയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ചിത്രമെന്നു ചൂണ്ടിക്കാട്ടിയാണ് …
