ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

September 12, 2023

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിനൊടുവില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ …

കുട്ടികൾക്ക് വാക്സിനേഷൻ നിഷേധിക്കുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ.ലാഹോർ: കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്ന മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാ നൊരുങ്ങുകയാണ് പാകിസ്ഥാനെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ് പ്രവിശ്യയിൽ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് പിഴയോ ജയിൽശിക്ഷയോ വരെ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

September 7, 2023

പാകിസ്ഥാനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. ഡിഫ്തീരിയ, ടെറ്റനസ്, മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിൻ നിഷേധിക്കുന്നതടക്കം ഇതിൽപ്പെടും. കുട്ടികൾക്ക് വാക്സിൻ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്ഥാനി രൂപയോ(Rs 13, …

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെഇന്ത്യ-പാക് പോരാട്ടം 10-ന്

September 6, 2023

കാന്‍ഡി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 10ന്. കഴിഞ്ഞദിവസം നേപ്പാളിനെ 10 വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നതോടെയാണ് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനു കളമൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തെങ്കിലും മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.12-ാം തീയതി …

മഴ: ഇന്ത്യ – പാക് മത്സരം ഉപേക്ഷിച്ചുഇന്ത്യ 266 റൺസിന് ഓൾ ഔട്ടായ ശേഷം മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല

September 3, 2023

പല്ലെകെലെ: ഏഷ്യ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ ഉപേക്ഷിച്ചു. ഇന്ത്യ 266 റൺസിന് ഓൾ ഔട്ടായ ശേഷം മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ …

ഏഷ്യ കപ്പിൽ തീപാറും പോരാട്ടം: ഇന്ത്യ vs പാക്കിസ്ഥാൻമത്സരം ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം | സ്റ്റാർ സ്പോർട്ട്സിൽ ലൈവ് | ശ്രീലങ്കയിൽ മഴ പെയ്യാൻ സാധ്യത

September 2, 2023

പല്ലെകെലെ: മറ്റു ടീമുകൾക്കെല്ലാം ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലായിരിക്കാം ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്. പക്ഷേ, ഇന്ത്യക്കും പാക്കിസ്ഥാനും അതങ്ങനെയല്ല. പതിവുപോലെ അഭിമാന പോരാട്ടമാണ് ഇരു ടീമുകൾക്കും. പാക്കിസ്ഥാന്‍റെ ബൗളിങ് മികവും ഇന്ത്യയുടെ ബാറ്റിങ് കരുത്തും ഏറ്റുമുട്ടുമ്പോൾ ആരു ജയിക്കും എന്നത് എന്നത്തെയും …

രാഷ്ട്രീയകരുക്കളില്‍ ഉരുകുന്ന പാകിസ്ഥാന്റെ കഥ

August 27, 2023

രാഷ്ട്രീയ പ്രതിസന്ധികള്‍ തുടര്‍ക്കഥയായ രാജ്യമാണ് പാകിസ്ഥാന്‍. നാഷനല്‍ അസംബ്ലി പിരിച്ചുവിട്ട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് സര്‍ക്കാര്‍ പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതാണ് ഇതില്‍ അവസാനത്തേത്. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്ന് ശഹബാസ് ശരീഫ് പ്രഖ്യാപിച്ചത് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ …

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പുകഴ്ത്തി പാകിസ്താന്റെ മുൻ വാർത്താ വിതരണമന്ത്രി ഫവദ് ചൗധരി

August 26, 2023

.ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് അയൽരാജ്യമായ പാകിസ്താനും. . ചന്ദ്രയാൻ ദൗത്യത്തെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുൻ വാർത്താ വിതരണമന്ത്രി ഫവദ് ചൗധരിയും രംഗത്തെത്തി.ചന്ദ്രയാൻ3 ചന്ദ്രനിൽ ഇറങ്ങുന്നത് ദേശീയ ചാനലിൽ ലൈവായി സംപ്രേഷണം ചെയ്യണമെന്നും ചൗധരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ നേട്ടത്തെ …

ഇംറാന്‍ ഖാന്റെ ഹര്‍ജി [22.08.2029.] ഇന്ന്ഹൈക്കോടതി പരിഗണിക്കും

August 22, 2023

ഇസ്‌ലാമാബാദ്: തോഷഖാന കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ മുന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഇസ്‌ലാമാബാദ് ഹൈകോടതി പരിഗണിക്കും. ഹൈകോടതി ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാന്‍ഗിരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി …

വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടപാക് പ്രസിഡന്റിന്റെ കുമ്പസാരം

August 21, 2023

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ട് പ്രസിഡന്റിന്റെ കുമ്പസാരം. പാകിസ്താന്‍ ഔദ്യോഗിക രഹസ്യ ബില്‍ (ഭേദഗതി), പാകിസ്താന്‍ സൈനിക ബില്‍ (ഭേദഗതി) എന്നിവ നിയമമാക്കിയത് തന്റെ ഒപ്പോ, സമ്മതമോ ഇല്ലാതെയെന്നാണ് പ്രസിഡന്റ്് ആരിഫ് അല്‍വിയുടെ വെളിപ്പെടുത്തല്‍. നിയമങ്ങളുമായി വിയോജിക്കുന്നതിനാല്‍ ബില്ലുകളില്‍ ഒപ്പുവെച്ചില്ലെന്നാണ് അല്‍വി …

പാർലമെന്റ് പിരിച്ചുവിട്ടു; പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി

August 10, 2023

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരം പാർലമെന്റ് പിരിച്ചുവിട്ടു. ഇതോടെ പാകിസ്താനിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അറസ്റ്റിലായതിനാൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാന് ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. എതിർപ്പില്ലാതെ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് …