പാക് പൈലറ്റുമാര്‍ക്കെതിരെ വ്യാജ ലൈസന്‍സ് കേസില്‍ വിശദാന്വേഷണം

July 3, 2020

ന്യൂഡല്‍ഹി: 262 പൈലറ്റുമാര്‍ വ്യാജ ലൈസന്‍സുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പാകിസ്ഥാനി ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടര്‍ ഉത്തരവ് വരുന്നതുവരെ സേവനത്തില്‍നിന്ന് വിലക്കുകയും ചെയ്തു. മെയ് 22നുണ്ടായ കറാച്ചി വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ …

മുഷ്റഫ് വധശിക്ഷയ്ക്ക് മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി

December 20, 2019

ഇസ്ലാമാബാദ് ഡിസംബര്‍ 20: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുന്‍പ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി. മൂന്നംഗ ബഞ്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച മുഷറഫിന് …

പൗരത്വ ഭേദഗതി ബില്‍: പാകിസ്ഥാന്റെ ഭാഷയാണ് ചില പാര്‍ട്ടികള്‍ക്കെന്ന് മോദി

December 11, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപകപ്രതിഷേധമാണ് രാജ്യത്ത് പലഭാഗത്തും നടക്കുന്നത്. ഇതിനിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ പാകിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ …

പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുമ്പ് വ്യോമപാത അടച്ചു: നടപടിയില്‍ വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍

October 29, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിന് മുമ്പ് വ്യോമപാത അടച്ചതില്‍ പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടന. ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാധാരണയായി ഏവിയേഷന്‍റെ അനുമതി ലഭിച്ചതിന്ശേഷം മാത്രമേ രാജ്യങ്ങള്‍ വ്യോമപാത അടയ്ക്കാന്‍ പാടുള്ളൂ. …

ഉറിയിൽ പാക് ഷെല്ലാക്രമണത്തിൽ പോർട്ടർ കൊല്ലപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു

October 5, 2019

ബാരാമുല്ല ഒക്ടോബര്‍ 5: വടക്കൻ കശ്മീർ ജില്ലയിലെ ഉറിയിൽ പാകിസ്ഥാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യം ഫോർവേഡ് പോസ്റ്റുകളും സിവിലിയൻ പ്രദേശങ്ങളും ലക്ഷ്യമിട്ട് ഒരു പോർട്ടർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ …

പാകിസ്ഥാനില്‍ ബസ്സപകടത്തില്‍ 24 പേര്‍ മരിച്ചു

August 31, 2019

ഇസ്ലാമാബാദ് ആഗസ്റ്റ് 31: പാകിസ്ഥാനില്‍ കൊഹിസ്ഥാന്‍ ജില്ലയിലുണ്ടായ ബസ്സപകടത്തില്‍ 24 പേരോളം മരിച്ചു. 35 യാത്രാക്കാരുമായി പോയ ബസ്സ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പെട്ട എല്ലാവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന …

ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തും കച്ച് മേഖലയിലും കനത്ത സുരക്ഷ

August 29, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 29: പാകിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ കച്ച് മേഖലയിലും കാണ്ട്ല തുറമുഖത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍റലിജന്‍സ് ഏജന്‍സികളാണ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം ഗുജറാത്തിലെത്തുമെന്നാണ് സൂചന. തുറമുഖത്തും മേഖലയിലും കനത്ത സുരക്ഷയാണ്. …

73-ാം സ്വതന്ത്ര്യദിനം ആചരിച്ച് പാക് ഹൈക്കമ്മീഷന്‍

August 14, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 14: പാകിസ്ഥാന്‍റെ 73-ാം സ്വതന്ത്ര്യദിനം ബുധനാഴ്ച ആചരിച്ച് പാക് ഹൈക്കമ്മീഷന്‍. ചടങ്ങില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ സയ്യിദ് ഹൈദര്‍ ഷാ കൊടി ഉയര്‍ത്തി. ചടങ്ങില്‍ പാക് ഹൈക്കമ്മീഷന്‍ കുടുംബങ്ങളെയും സയ്യിദ് അഭിവാദ്യം ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും സന്ദേശങ്ങള്‍ സയ്യിദ് …

അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ പാകിസ്ഥാന്‍ സമന്‍സ് അയച്ചു

August 6, 2019

മോസ്കോ ആഗസ്റ്റ് 6: അനുച്ഛേദം 370, 35(എ) അസാധുവാക്കിയ സര്‍ക്കാരിന്‍റെ തീരുമാനത്തോട് അനുകൂലിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സന്ദര്‍ശിച്ച് പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍ മന്ത്രാലയം. ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയാണ് …