ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​യാ​​​യ ല​​​ഷ്‌​​​ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​യു​​​ടെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യ ബി​​​ലാ​​​ൽ ആ​​​രി​​​ഫ് സ​​​റാ​​​ഫി​​​യെ കു​​​ടും​​​ബാം​​​ഗം വെ​​​ടി​​​വച്ചു​​​കൊ​​​ന്നു. മാർച്ച് 20 ശ​​​നി​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്ന ഈ​​​ദ് പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​ശേ​​ഷ​​മാ​​ണു സം​​ഭ​​വ​​മെ​​ന്നാ​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന റി​​​പ്പോ​​​ർ​​ട്ട്. മു​​​രി​​​ദ്‌​​​കെ​​​യി​​​ലെ മ​​​ർ​​​ക​​​സി​​​ന് സ​​​മീ​​​പം ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ല​​​ഷ്‌​​​ക​​​ർ- ഇ-​​​തൊ​​​യ്ബ ആ​​​സ്ഥാ​​​ന​​​ത്തി​​​ന് സ​​​മീ​​​പ​​​മാ​​ണ് സം​​​ഭ​​​വം. കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ളി​​​ലെ...
Read full story
ശ്രീനഗര്‍ | ജമ്മു കശമീരില്‍ രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ തുരത്തി സൈന്യം. ഇതേ തുടര്‍ന്നുണ്ടായ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മാർച്ച് 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു നിയന്ത്രണരേഖയ്ക്ക്...
Read full story
പാക് ഭീകരൻ അബു സറാറയെ വധിച്ച് സൈന്യം
റിപ്പോര്‍ട്ട്

പാക് ഭീകരൻ അബു സറാറയെ വധിച്ച് സൈന്യം

By ന്യൂസ് ഡെസ്ക് December 15, 2021
ശ്രീനഗർ: പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. പൂഞ്ചിലെ ബെഹ്‌റാംഗാലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് സായുധരായ തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ്...
Read full story