ഒട്ടാവ/ ന്യൂഡല്‍ഹി: ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ആരോപണമുന്നയിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാന്‍ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി....
Read full story