പൂനെ: കപ്പിള്‍ ചലഞ്ച് ഫോട്ടോകള്‍ ദുരുപയോഗം ചെയ്തേക്കാമെന്ന മുന്നറിയിപ്പുമായി പുനെ പോലിസ്. നിങ്ങളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുംമുമ്പ് രണ്ട് വട്ടം ആലോചിക്കുകയെന്ന മുന്നറിയിപ്പാണ് പോലിസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍ മോര്‍ഫിങ്ങിനും പ്രതികാരനടപടികളെന്ന നിലയില്‍ പോണ്‍സൈറ്റിലും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും...
Read full story