കോ​​​​ത​​​​മം​​​​ഗ​​​​ലം: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സ് ക​​​​യ​​​​റി വ​​​​യോ​​​​ധി​​​​ക​​​​യാ​​​​യ ക​​​​ന്യാ​​​​സ്ത്രീ​​​​യു​​​​ടെ കാ​​​​ൽ​​​​പ്പാ​​​ദ​​​​ത്തി​​​​നു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്ക്.തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം വി​​​​കാ​​​​സ് ഭ​​​​വ​​​​ൻ അം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ർ ജോ​​​​സ്‌​​​​ലെ​​​​റ്റി (75) നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. 2026 ജനുവരി 21...
Read full story
അറിയിപ്പുകള്‍

ടിഷ്യൂ കൾച്ചർ വാഴത്തൈകൾ വിതരണത്തിന്

By ന്യൂസ് ഡെസ്ക് September 12, 2022
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നെടുനേന്ദ്രൻ ഇനത്തിൽപ്പെട്ട ടിഷ്യൂ കൾച്ചർ വാഴത്തൈകൾ ലഭ്യമാണ്. ഒരു തൈക്ക് 20 രൂപയാണ് നിരക്ക്.  ഫാമിലെ വിൽപന കൗണ്ടറിൽ നിന്ന് കർഷകർക്ക് ആവശ്യാനുസരണം  തൈകൾ വാങ്ങാം. ഡബ്ലൂ.സി.ടി ഇനത്തിൽ പെട്ട...
Read full story
തിരുവാതിര ഞാറ്റുവേലയില്‍ കുരുമുളകോ, തെങ്ങോ മറ്റ് തൈകളോ നടണമെന്ന് ഉദ്ദേശിക്കുന്നവരുണ്ടോ ? എങ്കില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ചെന്നോളൂ. അവിടെ നിങ്ങളെ കാത്ത് നിരവധി തൈകളാണ് തയ്യാറായിരിക്കുന്നത്. കൃഷിവകുപ്പിന്റെ 2021-22...
Read full story
എറണാകുളം: നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം  വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ അടുത്ത നടീല്‍ സീസണിലേക്ക് ആവശ്യമായ നെടിയ, കുറിയ (ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്) ഇനങ്ങളുടെ ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. നെടിയ...
Read full story
അറിയിപ്പുകള്‍

തെങ്ങിൻ തൈകൾ വിൽപനയ്ക്ക്

By ന്യൂസ് ഡെസ്ക് April 5, 2022
നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ അടുത്ത നടീൽ സീസണിലേയ്ക്ക് ആവശ്യമായ നെടിയ, കുറിയ (ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്) ഇനങ്ങളുടെ തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയ്യാറായിട്ടുണ്ട്. നെടിയ ഇനം തൈകൾ...
Read full story
അടിമാലി: നേര്യമംഗലം വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുന്നതിന്‌ ക്രിയാത്മക നടപടികളുടെ ഭാഗമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയമിച്ചു. അഞ്ചാം മൈല്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുളള യുവാക്കളെയാണ്‌ വാച്ചര്‍മാരായി നിയോഗിച്ചിട്ടുളളത്‌. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍...
Read full story
അറിയിപ്പുകള്‍

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് November 4, 2021
ഇടുക്കി: മൂന്നാര്‍ ഡിവിഷനില്‍ നേര്യമംഗലം റെയിഞ്ചിലെ തലക്കോട് ഇന്റഗ്രേറ്റ്ഡ് ചെക്ക് പോസ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം  ഒരുക്കുന്നതിലേക്കായി 40 തേക്ക് മരങ്ങളും വിവിധ ഇനത്തില്‍പ്പെട്ട മറ്റ് 7 മരങ്ങളും മുറിച്ചു വീഴ്ത്തി കഷണങ്ങളാക്കി തലക്കോട്...
Read full story
കൊച്ചി: എറണാകുളം- ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകളായ നേര്യമംഗലത്ത്‌ വിവാദ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്തിയത്‌ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍. റവവന്യൂ വകുപ്പിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ്‌ മരം മുറിക്കാനുളള പാസ്‌ മിക്കയിടങ്ങളിലും നല്‍കിയതെന്ന്‌ വനംവകുപ്പുദ്യോഗസ്ഥര്‍...
Read full story