കൊച്ചി: കാക്കനാട്ടെ കോളജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 70 വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 23 ന് വൈകിട്ടോടെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ആദ്യം അധികൃതര്‍ ഇത്...
Read full story