കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ നയതന്ത്രം പുതിയ ഉയരങ്ങളിലെത്തി; പ്രധാനമന്ത്രി മോദി
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ നയതന്ത്രം പുതിയ ഉയരങ്ങളിൽ എത്തിയെന്നും, ജി20 ഉച്ചകോടിക്കിടെ എടുത്ത ചില തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ ദിശ മാറ്റാൻ കഴിവുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂണിവേഴ്‌സിറ്റി കണക്‌റ്റിന്റെ സമാപനത്തിൽ വിദ്യാർത്ഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപന …