അയോദ്ധ്യ കേസ്: കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമബോര്‍ഡ് ഹര്‍ജി നല്‍കും

November 27, 2019

ന്യൂഡല്‍ഹി നവംബര്‍ 27: അയോദ്ധ്യകേസിലെ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജി ഡിസംബര്‍ ആദ്യ വാരം നല്‍കാന്‍ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു. അയോദ്ധ്യകേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ ഏതെങ്കിലും കക്ഷി മുഖേനയാകും ഹര്‍ജി നല്‍കുക. ആര് മുഖേനയെന്ന് …

പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ജമിയത്ത് ഉലമയും: വിയോജിച്ച് സുന്നി വഖഫ് ബോര്‍ഡ്

November 18, 2019

ന്യൂഡല്‍ഹി നവംബര്‍ 18: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കിയ സുപ്രീംകോടതിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഞായറാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയും ഹര്‍ജി …

അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ

November 16, 2019

ന്യൂഡല്‍ഹി നവംബര്‍ 16: അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ. പള്ളി നിര്‍മ്മിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന അഭിപ്രായമാണ് ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക്. അയോദ്ധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനാണെന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളി …

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

November 15, 2019

ന്യൂഡല്‍ഹി നവംബര്‍ 15: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് യോജിപ്പാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യമോ സുരക്ഷയോ ഇല്ലാത്തതാണ് ഇപ്പോള്‍ തടസ്സം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പറഞ്ഞു. ശബരിമല …