ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്

August 8, 2021

മലപ്പുറം: മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന് യോഗത്തില്‍ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും കെ ടി ജലീലിന്റെ പ്രസ്താവന മുസ്ലിം ലീഗിനെ …

വിധിയെ സ്വാഗതം ചെയ്ത് ബി ജെ പി, ന്യായം നിഷേധിച്ച വിധിയെന്ന് മുസ്ലീം ലീഗ്

September 30, 2020

ന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലുണ്ടായ കോടതി വിധിയിൽ ആദ്യം പുറത്തു വരുന്നത് സമ്മിശ്ര പ്രതികരണം. മഹത്വപൂർണ വിധിയെന്ന് ബി ജെ പി നേതാവ് എൽ കെ അദ്വാനിയും, സത്യം വിജയിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചരിത്ര വിധിയെന്ന് മുരളീ …

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി

February 18, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 18: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ …

സിഎഎ നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു

January 16, 2020

ന്യൂഡല്‍ഹി ജനുവരി 16: സിഎഎയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജനുവരി 10നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ …

പൗരത്വ ഭേദഗതി ബില്‍: മുസ്ലീംലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലീം ലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നിവരാണ് …