മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊറോണ, ക്രമസമാധാനപാലനം അടക്കം പ്രതിസന്ധിയിലേക്ക്

May 8, 2020

മുംബൈ: മഹാരാഷ്ട്രയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒരു പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ …

കൊറോണ ബാധിച്ച് മരിച്ചവരുടെ പ്ലാസ്റ്റികില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ക്കിടയില്‍ രോഗികളും മക്കളും ബന്ധുക്കളും; ഭയജനകവും ദയനീയവുമായ കാഴ്ച മുംബൈ സര്‍ക്കാര്‍ ആശുപത്രിയില്‍.

May 7, 2020

മുംബൈ: മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കാഴ്ച ഭയം ജനിപ്പിക്കുന്നതാണ്. ഒപ്പം അതീവ ദയനീയവും. കൊറോണ ബാധിച്ച് മരിച്ച ആറുപേരുടെ മൃതശരീരങ്ങള്‍ കറുത്ത പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകെട്ടി രോഗികള്‍ക്കുള്ള കിടക്കയില്‍ വച്ചിരിക്കുന്നു. അതിന്റെ ഇടയില്‍ കൊറോണാ ബാധിതരായ രോഗികള്‍ ശ്വാസം എടുക്കാന്‍ ഏങ്ങിയും കിതച്ചു …

സ്വവർഗ അനുരാഗിക്ക് മോഹം തടയാനായില്ല;കൊറോണ മുറിയിൽ രോഗിക്കു നേരെ ഡോക്ടറുടെ ആക്രമണം

May 5, 2020

മുംബൈ: സ്വവർഗ്ഗ അനുരാഗം നിയന്ത്രിക്കാനാവാതെ ഡോക്ടർ കൊറോണ ഐസൊലേഷൻ മുറിയിൽ കിടന്നിരുന്ന രോഗിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാണിച്ച സംഭവം കേസായി. മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിൽ മെയ് മാസം ഒന്നാം തീയതി ആയിരുന്നു സംഭവം. ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് …

കൊറോണ രോഗി മരിച്ചു; ആശുപത്രിക്കാര്‍ 16 ലക്ഷം രൂപയുടെ ബില്ലും നല്‍കി.

May 4, 2020

മുംബൈ: മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗി മരിച്ചു. പതിനഞ്ചു ദിവസത്തെ ചികിത്സയ്ക്ക് പതിനാറു ലക്ഷം രൂപയുടെ ബില്ലു നല്‍കി മരിച്ചവരുടെ ആശ്രിതരെ ഞെട്ടിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. സാന്താക്രൂസ് സ്വദേശിയായ കൊറോണ ബാധിതനെ ആശുപത്രിയിലെത്തിച്ച ശേഷം മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പ്രവേശനം …

മുംബൈയിൽ 28 മലയാളി നഴ്സുമാർക്ക് കോവിഡ്

April 18, 2020

മുംബൈ ഏപ്രിൽ 18: മഹാരാഷ്ട്രയിലെ മലയാളികളടക്കുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ 26 പേര്‍ക്കടക്കം 28 മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നാവികസേനയിലെ 20 ഓളം ഉദ്യോഗസ്ഥര്‍ക്ക്​​ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുതിയ …

മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ്

April 17, 2020

മുംബയ് ഏപ്രിൽ 17: മുംബയിലെ ആശുപത്രിയില്‍ ജോലിനോക്കുന്ന മലയാളി നഴ്സുമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 50 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രിയിലാണ് പുതുതായി 12 മലയാളി നഴ്സുമാരടക്കം 15 നഴ്സുമാരും ഒരു ഡോക്ടറും രോഗബാധിതരായത്. പൂനെയില്‍ രണ്ട് …

കോവിഡ്: മുംബൈയിൽ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം

April 8, 2020

മുംബൈ ഏപ്രിൽ 8: രാജ്യത്ത്‌ ഏറ്റവുമധികം കോവിഡ് രോഗികളുള്ള മുംബൈയിൽ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബ്യുഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ്‌ ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴകാത്തവരിലും രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഇത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1000 …

മുംബയിൽ കോവിഡ് പടരുന്നു; മലയാളി നഴ്‌സുമാർക്കും രോഗം സ്ഥിരീകരിച്ചു

April 6, 2020

മുംബൈ ഏപ്രിൽ 6: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ കോ​വി​ഡ്-19 പ​ട​രു​ന്നു.​ നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മുംബൈയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മുംബൈയിലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർക്കും 26 ന​ഴ്സു​മാ​ർ​ക്കുമാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​റെ​യും മ​ല​യാ​ളി​ക​ളാ​ണ്. ഇ​ന്ത്യ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഇ​ത്ര വ​ലി​യ …

എന്‍സിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍

January 16, 2020

മുംബൈ ജനുവരി 16: എന്‍സിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍ നടക്കും. കേരളത്തിലെ നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിയിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് മുംബൈ ചര്‍ച്ച. മുന്‍മന്ത്രി …

ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതിയുടെ വിധി

December 14, 2019

മുംബൈ ഡിസംബര്‍ 14: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് വിധിച്ച് മുംബൈ ഹൈക്കോടതി. ബംഗ്ലാദേശില്‍ നിന്നും മുംബൈയില്‍ കുടിയേറിയ വ്യക്തിയുടെ പൗരത്വ കേസിലാണ് കോടതിയുടെ വിധി. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ …