അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുംബൈ പോലീസ് കമ്മിഷണറെ നീക്കി

March 18, 2021

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുകയും ചെയ്തതിനെത്തുടര്‍ന്നുള്ള വിവാദത്തില്‍ മുംബൈ പോലീസ് കമ്മിഷണര്‍ പരം ബീര്‍ സിങ്ങിനെ മാറ്റി. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് പരം ബീറിനെ മാറ്റിയതായി വ്യക്തമാക്കിയത്. ഹോം …

സുശാന്ത് സിംഗിൻ്റെ മരണം റിയാ ചക്രവർത്തി അറസ്റ്റിൽ

September 8, 2020

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടിയും മോഡലും സുശാന്തിൻ്റെ കാമുകിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് റിയ ചക്രവർത്തി. …

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി

August 25, 2020

മുംബൈ: വായ്പകള്‍ പുനസംഘടിപ്പിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന പുതിയ നടപടികള്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് പറഞ്ഞു. ബാങ്കുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. പക്ഷെ അതോടൊപ്പം ബിസിനസ്സു കാര്‍ വളരെ സമ്മര്‍ദ്ദത്തിലുമാണെന്ന് വെളളിയാഴ്ച സിഎന്‍ബിസി ആവാസിന് …

അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശരിവച്ച് മുംബൈ ഹൈക്കോടതി

December 9, 2019

മുംബൈ ഡിസംബര്‍ 9: ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ വധിച്ച കേസില്‍ അധോലോക തലവനും മുന്‍ എംഎല്‍എയുമായ അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് മുംബൈ ഹൈക്കോടതി. 2012ല്‍ പ്രത്യേക വിചാരണ കോടതി വിധിച്ച ശിക്ഷയാണ് ഇപ്പോള്‍ മുംബൈ ഹൈക്കോടതി …