വിവിധ പ്രത്യേകതകള്‍ ഉളള ഒരു പോസ്റ്റോഫീസ്
റിപ്പോര്‍ട്ട്

വിവിധ പ്രത്യേകതകള്‍ ഉളള ഒരു പോസ്റ്റോഫീസ്

By ന്യൂസ് ഡെസ്ക് November 28, 2020
ശബരിമല: സന്നിധാനത്തൊരു പോസ്റ്റോഫീസുണ്ട്. അയ്യപ്പസ്വാമിക്കുള്‍പ്പടെ നിരവധി കത്തുകള്‍ എത്തുന്നുവെന്നതാണ് മൂന്നുമാസത്തേക്ക് മാത്രം പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഈ പോസ്‌റ്റോഫീസിന്റെ ആദ്യ പ്രത്യേകത. ഇന്ത്യന്‍ പോസ്റ്റല്‍ സീലിനൊപ്പം അയ്യപ്പസ്വാമിയുടേയും 18-ാം പടിയുടേയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ പതിപ്പിക്കുന്നത്. 689 713 എന്ന പിന്‍കോഡുളള...
Read full story