മണിപ്പുരില്‍ സമാധാനചർച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: മണിപ്പുരില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ എംഎല്‍എമാരെ ഒരുമിച്ചിരുത്തിയുള്ള സമാധാന ചർച്ചയ്ക്ക് കേന്ദ്രസർക്കാർ 2024 ഒക്ടോബർ 15ന് തുടക്കമിട്ടു. മെയ്തെയ്, കുക്കി, നാഗ തുടങ്ങി എല്ലാ വിഭാഗത്തിലെയും എംഎല്‍എമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. 2023 മേയില്‍ …

മണിപ്പുരില്‍ സമാധാനചർച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More

എഡിജിപിയെ മാറ്റണമെന്ന കാര്യം : തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയില്‍ സിപിഐ

തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ഒക്ടോബർ 7 തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സിപിഐയുടെ അന്ത്യശാസനം. മന്ത്രിസഭ ഉപസമിതിയിലാണ് സിപിഐ ആവശ്യം ഉന്നയിച്ചത്. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി. …

എഡിജിപിയെ മാറ്റണമെന്ന കാര്യം : തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയില്‍ സിപിഐ Read More

നേതാവ് ജപ്പാന്റെ . നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ ചുമതലയേറ്റു.

ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടിനേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റു.അഞ്ചാമത്തെ ശ്രമത്തിലാണ് അദ്ദേഹം വിജയം കൈവരിക്കുന്നത്. മുൻ പ്രതിരോധ മന്ത്രിയായിരുന്നു ഷിഗെരു ഇഷിബ. ഒക്ടോബർ 22ന് പാർലമെൻററി തെരെഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇരുപതംഗ മന്ത്രിസഭയെയും ഇഷിബ പ്രഖ്യാപിച്ചു …

നേതാവ് ജപ്പാന്റെ . നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ ചുമതലയേറ്റു. Read More

ചൂരൽമലയിൽ തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചഉണ്ടായതായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ ആവശ്യപ്പെട്ടു. തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചയാണുണ്ടായത്. തുടക്കത്തിൽ കാണിച്ച വേഗത പിന്നീടുണ്ടായില്ല. മുഖ്യമന്ത്രിയോടും, …

ചൂരൽമലയിൽ തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചഉണ്ടായതായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ Read More

ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്ട്,ബൾക്ക് കാരിയർ,ചരക്ക് …

ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. Read More

രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാനില്‍ മന്ത്രി സഭ വികസിപ്പിക്കണമെന്ന സച്ചില്‍ പൈലറ്റിന്റെ ദീര്‍ഘകാലമായ ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചതെന്നാണ് പുറത്തുവന്ന വിവരം. ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു …

രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍ Read More

ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. പുതിയ തീരുമാനം 18 …

ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി Read More

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി, ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയ്ക്ക്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച് വെള്ളിയാഴ്ച(21/05/21) സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകളും മന്ത്രിമാരും പിണറായി വിജയന്‍ – തുടർഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, …

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി, ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയ്ക്ക് Read More

ധനകാര്യം ബാലഗോപാലിന് , വീണയ്ക്ക് ആരോഗ്യ വകുപ്പ്, വ്യവസായം പി രാജീവ്

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തിയ സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടികയിലും മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് വീണ ജോര്‍ജിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് …

ധനകാര്യം ബാലഗോപാലിന് , വീണയ്ക്ക് ആരോഗ്യ വകുപ്പ്, വ്യവസായം പി രാജീവ് Read More

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ 50 ശതമാനം മതിയെന്ന്‌ പേഴ്‌സണല്‍ മന്ത്രാലയം

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ നിരക്ക്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഉജദ്യോഗസ്ഥര്‍ ഹാജകരായാല്‍ മതിയെന്ന്‌ ഉത്തരവ്‌ . ബാക്കി 50 ശതമാനം പേര്‍ വര്‍ക്ക്‌ ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. കൊവിഡ്‌ ജാഗ്രതയുടെ …

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ 50 ശതമാനം മതിയെന്ന്‌ പേഴ്‌സണല്‍ മന്ത്രാലയം Read More