കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ ആവശ്യപ്പെട്ടു. തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചയാണുണ്ടായത്. തുടക്കത്തിൽ കാണിച്ച വേഗത പിന്നീടുണ്ടായില്ല. മുഖ്യമന്ത്രിയോടും,...
Read full story
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്ട്,ബൾക്ക് കാരിയർ,ചരക്ക്...
Read full story
രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍
റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍

By ന്യൂസ് ഡെസ്ക് October 17, 2021
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാനില്‍ മന്ത്രി സഭ വികസിപ്പിക്കണമെന്ന സച്ചില്‍ പൈലറ്റിന്റെ ദീര്‍ഘകാലമായ ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചതെന്നാണ് പുറത്തുവന്ന വിവരം. ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. പുതിയ തീരുമാനം 18...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച് വെള്ളിയാഴ്ച(21/05/21) സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകളും മന്ത്രിമാരും പിണറായി വിജയന്‍ - തുടർഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം,...
Read full story
തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തിയ സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടികയിലും മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് വീണ ജോര്‍ജിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ്...
Read full story
ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ നിരക്ക്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഉജദ്യോഗസ്ഥര്‍ ഹാജകരായാല്‍ മതിയെന്ന്‌ ഉത്തരവ്‌ . ബാക്കി 50 ശതമാനം പേര്‍ വര്‍ക്ക്‌ ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. കൊവിഡ്‌ ജാഗ്രതയുടെ...
Read full story
അറിയിപ്പുകള്‍

വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരത്തിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് February 23, 2021
തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മാർച്ച്...
Read full story
ബംഗളൂരു ഡിസംബര്‍ 11: കേന്ദ്രനേതൃത്വവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ മൂന്നാല് ദിവസത്തിനുള്ളില്‍ ഡല്‍ഹിക്ക് പോകുമെന്നും അവരുടെ അഭിപ്രായം...
Read full story
ലഖ്നൗ ആഗസ്റ്റ് 21: രണ്ടരവര്‍ഷം പിന്നിടുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുധനാഴ്ച വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി, 5 മന്ത്രിമാര്‍ക്ക് സംസ്ഥാനത്ത് നിന്ന് കാബിനറ്റ് പദവിയും നല്‍കി. രാജ്ഭവനില്‍വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ...
Read full story