രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍

October 17, 2021

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാനില്‍ മന്ത്രി സഭ വികസിപ്പിക്കണമെന്ന സച്ചില്‍ പൈലറ്റിന്റെ ദീര്‍ഘകാലമായ ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചതെന്നാണ് പുറത്തുവന്ന വിവരം. ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു …

ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി

October 12, 2021

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. പുതിയ തീരുമാനം 18 …

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി, ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയ്ക്ക്

May 21, 2021

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച് വെള്ളിയാഴ്ച(21/05/21) സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകളും മന്ത്രിമാരും പിണറായി വിജയന്‍ – തുടർഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, …

ധനകാര്യം ബാലഗോപാലിന് , വീണയ്ക്ക് ആരോഗ്യ വകുപ്പ്, വ്യവസായം പി രാജീവ്

May 19, 2021

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തിയ സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടികയിലും മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് വീണ ജോര്‍ജിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് …

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ 50 ശതമാനം മതിയെന്ന്‌ പേഴ്‌സണല്‍ മന്ത്രാലയം

April 20, 2021

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ നിരക്ക്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഉജദ്യോഗസ്ഥര്‍ ഹാജകരായാല്‍ മതിയെന്ന്‌ ഉത്തരവ്‌ . ബാക്കി 50 ശതമാനം പേര്‍ വര്‍ക്ക്‌ ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. കൊവിഡ്‌ ജാഗ്രതയുടെ …

വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരത്തിന് അപേക്ഷിക്കാം

February 23, 2021

തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മാർച്ച് …

കേന്ദ്രവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് യെദ്യൂരപ്പ

December 11, 2019

ബംഗളൂരു ഡിസംബര്‍ 11: കേന്ദ്രനേതൃത്വവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ മൂന്നാല് ദിവസത്തിനുള്ളില്‍ ഡല്‍ഹിക്ക് പോകുമെന്നും അവരുടെ അഭിപ്രായം …

ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയില്‍ 18 പുതിയ മന്ത്രിമാര്‍; 5 പേര്‍ക്ക് സ്ഥാനക്കയറ്റം

August 21, 2019

ലഖ്നൗ ആഗസ്റ്റ് 21: രണ്ടരവര്‍ഷം പിന്നിടുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുധനാഴ്ച വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി, 5 മന്ത്രിമാര്‍ക്ക് സംസ്ഥാനത്ത് നിന്ന് കാബിനറ്റ് പദവിയും നല്‍കി. രാജ്ഭവനില്‍വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ …