ലോകകപ്പ് യോഗ്യത റൗണ്ട്

September 8, 2023

മെസി ഗോളില്‍ അര്‍ജന്റീന;കൊളംബിയക്കും ജയം ബ്യൂനസ് അയേഴ്‌സ്: 2026 ലോകകപ്പിനുള്ള തെക്കേഅമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെതിരേ അര്‍ജന്റീനയ്ക്ക് ഏകഗോള്‍ ജയം. 77-ാം മിനുട്ടില്‍ ഇതിഹാസതാരം ലിയൊണല്‍ മെസിയുടെ സുന്ദരമായ ഫ്രീകിക്ക് ഗോളിലാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന നാട്ടില്‍ വിജയത്തുടക്കമിട്ടത്.കളിയുടെ …

മെസി അര്‍ജന്റീനക്കൊപ്പം സ്വര്‍ഗത്തില്‍; പാരീസില്‍ നരകത്തില്‍: നെയ്മര്‍

September 5, 2023

റിയാദ്: പാരീസ് സെന്റ് ജെര്‍മെയ്നെതിരേ വിമര്‍ശനവുമായി ബ്രസീല്‍ താരം നെയ്മര്‍. മെസിക്കും തനിക്കും പി.എസ്.ജിയില്‍ നല്ല കാലമായിരുന്നില്ലെന്നും അവിടെ കാര്യങ്ങള്‍ നരകതുല്യം ആമായിരുന്നുവെന്നും നെയ്മര്‍ ആരോപിച്ചു. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി സ്വര്‍ഗതുല്യമായ നേട്ടങ്ങള്‍ ആഘോഷിച്ചുപ്പോള്‍ പാരീസിനൊപ്പം നരകമായിരുന്നു. മെസിയും ഞാനും …

മെസി മിന്നി, മയാമിക്ക് ജയം

September 5, 2023

ഫ്‌ളോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി ഇന്റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തി. ഇരട്ട അസിസ്റ്റുമായി മെസി തിളങ്ങിയ മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ഫകുണ്ടോ ഫരിയാസിലൂടെ മയാമി ലീഡെടുത്തു. രണ്ടാം പകുതിയില്‍ 51-ാം …

പൂരപ്രേമികളുടെയും കാൽപന്ത് പ്രേമികളുടെയും ഹൃദയം കവർന്ന് ‘മെസിക്കുട’ വിരിഞ്ഞു

May 1, 2023

തൃശൂർ: തേക്കിൻകാട് മൈതാനത്ത് പൂരത്തിന്റെ ആവേശത്തിലേക്ക് ഫുട്ബാൾ ഇതിഹാസം മെസിയും! മത്സരക്കുടമാറ്റത്തിലാണ് അപ്രതീക്ഷിത കുടയായി വിരിഞ്ഞ് ‘മെസിക്കുട’ പൂരപ്രേമികളുടെയും കാൽപന്ത് പ്രേമികളുടെയും ഹൃദയം കവർന്നത്. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു. എന്നാൽ തിരുവമ്പാടി വിഭാഗം മെസിക്കുട …

മെസി മെക്സിക്കന്‍ ജഴ്സി നിലത്തിട്ടു ചവിട്ടി: വിവാദം തണുപ്പിച്ച് മെക്സിക്കന്‍ ക്യാപ്റ്റന്‍

December 1, 2022

ദോഹ: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി മെക്സിക്കന്‍ ജഴ്സി നിലത്തിട്ടു ചവിട്ടിയെന്ന വിവാദം തണുപ്പിച്ച് മെക്സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ഡാഡോ. മെസിക്കു കൈമാറിയ ജഴ്സി തന്റേതാണെന്നും വിയര്‍ത്തൊലിച്ച ജഴ്സി തറയില്‍ ഉണക്കാനിടുന്നതു പതിവാണെന്നും ഗ്വര്‍ഡാഡോ പറഞ്ഞു. മത്സരശേഷം ലഭിക്കുന്ന ജഴ്സി ആരുടേതായാലും …

മെസ്സി 700 മില്യൺ ഡോളർ ക്ലബ്ബിന് നൽകണം, ലാലിഗ അധികൃതരും ബാഴ്സയ്ക്കൊപ്പം

August 31, 2020

ബാഴ്​സലോണ: കരാര്‍ തുക മുഴുവനായി നല്‍കിയാൽ മാത്രമേ മെസ്സിയ്ക്ക് ബാഴ്സവിടാനാകൂ എന്ന് സ്‍പാനിഷ് ലീഗ് അധികൃതര്‍. പണം നല്‍കാതെയുള്ള മാറ്റം മെസ്സി ആവശ്യപ്പെടുന്നതിനിടെയാണ് ലാലിഗ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്. സീസണ്‍ അവസാനിച്ചതോടെ ക്ലബ്​ വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്ന്​ …

ബാഴ്സലോണ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ടീമിൻറെ ആരാധകർ

August 26, 2020

ബാഴ്സലോണ : ലയണൽ മെസ്സി സ്വന്തം ക്ലബ്ബിനോട് വിടപറയുകയാണ് എന്ന വാർത്ത വന്നയുടൻ ആരാധകർ ബാഴ്സലോണ മാനേജ്മെന്റിനെതിരെ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമിയോയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് മെസ്സി ബാഴ്സ വിടുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പ്രസിഡണ്ട് ബർത്തോമിയോയെ …