ഐ.പി.എൽ മൽസരക്രമം പുറത്തിറങ്ങി

September 7, 2020

ന്യൂഡൽഹി: യു.എ.ഇയിൽ വച്ച് നടക്കുന്ന ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ മത്സരക്രമം ബി.സി.സി.ഐ. പുറത്തിറക്കി. സെപ്തംബര്‍ 19ന് അബൂദബിയിലാകും ആദ്യ മത്സരം . ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും . രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് …