നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും: മന്ത്രി വീണാ ജോർജ്

October 25, 2022

*കാസർഗോഡ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾ അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കണം *കിഫ്ബി പദ്ധതികളുടെ പ്രവൃത്തി പുരോഗതി വിലയിരുത്തി സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവർത്തി പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ …

ജൂൺ ഒന്നിന് പ്രവേശനോത്സവം; ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ

April 22, 2022

സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് …

മെഡിക്കൽ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു

April 18, 2022

*മന്ത്രി വീണാ ജോർജ് ഫ്ളൈ ഓവർ സന്ദർശിച്ചുതിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഫ്ളൈ ഓവർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഫ്ളൈ ഓവറിന്റെ അന്തിമ ജോലികൾ പൂർത്തിയാക്കി എത്രയും വേഗം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. …

തൃശ്ശൂർ: അതിരപ്പിള്ളി ടൂറിസം വികസനം എം എൽ എയുടെ നേതൃത്വത്തിൽ യോഗം

March 8, 2022

തൃശ്ശൂർ: അതിരപ്പിള്ളി ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സനീഷ് കുമാർ ജോസഫ് എം എൽ എയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ചേംബറിൽ യോഗം ചേർന്നു. അതിരപ്പിള്ളിയുടെ സമഗ്ര ടൂറിസം വികസനത്തിന് മാത്രമായി മാസ്റ്റർ പ്ലാൻ വേണമെന്ന് എം എൽ എ യോഗത്തിൽ നിർദ്ദേശിച്ചു. സാധാരണക്കാരന് കൂടി ഗുണപ്രദമാകുന്ന …

തൃശ്ശൂർ: പീച്ചി ഇടതുകര കനാലിലെ തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണം – റവന്യൂ മന്ത്രി കെ രാജൻ

March 2, 2022

തൃശ്ശൂർ: പീച്ചി ഇടതുകര കനാലിലെ തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിടാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കെ എഫ് ആർ ഐ യുടെ ഭാഗത്തെ തടസം പരിഹരിച്ച് മാർച്ച് 4 ന്കൂട്ടാല …

കാത്ത് ലാബിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ബീച്ച് ആശുപത്രിയില്‍ യോഗം ചേര്‍ന്നു

February 17, 2022

ഗവ. ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കാത്ത് ലാബിന്റെ നടത്തിപ്പ് സുഗമമാക്കാന്‍ ആവശ്യമായ നടപടികളും ചര്‍ച്ച ചെയ്തു. മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ ആശുപത്രിയിലെ …

കണ്ണൂർ: കാട്ടാന ആക്രമണം: ആറളം ഫാമിൽ ആനമതിൽ നിർമ്മാണം ഉടൻ ആരംഭിക്കണം

February 2, 2022

എം.എൽ.എമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു കണ്ണൂർ: ആറളം ഫാമിലെയും സമീപത്തെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളുടെ ആക്രമണം സംബന്ധിച്ച പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി കോൺക്രീറ്റിലുള്ള ആന മതിൽ സ്ഥാപിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ പ്രദേശത്തെ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ …

മൂല്യവർദ്ധനവിലൂടെ കരകൗശല ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തും: മന്ത്രി പി.രാജീവ്

December 17, 2021

വൈവിധ്യവൽക്കരണത്തിലൂടെയും മൂല്യവർദ്ധനവിലൂടെയും കേരള കരകൗശല വികസന കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കരകൗശല വികസന കോർപ്പറേഷൻ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റിനറി ഹാളിൽ നടത്തുന്ന ‘ക്യാൻവാസ് 21’ ചിത്ര പ്രദർശനവും വിൽപ്പനയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …

എറണാകുളം: വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും : മന്ത്രി റോഷി അഗസ്റ്റിൻ

November 16, 2021

എറണാകുളം : വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാലയുടെ സമാപന സമ്മേളനം  …

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ മാസ്റ്റര്‍പ്ലാന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

October 8, 2021

തിരുവനന്തപുരം: പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ നെടുമങ്ങാട് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പാക്കൂവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. നഗരസഭാ വികസന പദ്ധതിയുടെ കരട് മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വികസന …