ഇടുക്കി പാക്കേജ് : ഇടുക്കിയില്‍ ടൂറിസം അന്താരാഷ്ട്ര നിലവാരത്തിലാക്കണം

 ഇടുക്കി ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വികസനമാണ് ആവശ്യമെന്നും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താനും ധാരണ. ജില്ലയുടെ മനോഹാരിത മാത്രം കണക്കിലെടുത്താല്‍ പോര. എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം പരിസര ശുചിത്വ …

ഇടുക്കി പാക്കേജ് : ഇടുക്കിയില്‍ ടൂറിസം അന്താരാഷ്ട്ര നിലവാരത്തിലാക്കണം Read More

തിരുവനന്തപുരം: കെൽട്രോണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കി ഉയർത്തും : വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് കൂടുതൽ ഫോക്കസ് നൽകുമെന്നും അതിനു ചുക്കാൻ പിടിക്കാൻ ശേഷിയുള്ളതാക്കി കെൽട്രോണിനെ ഉയർത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച പൾസ്  ഓക്‌സിമീറ്റർ, ശ്രവൺ …

തിരുവനന്തപുരം: കെൽട്രോണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കി ഉയർത്തും : വ്യവസായ മന്ത്രി പി രാജീവ് Read More

കോഴിക്കോട്: “ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്” ഡിസംബറിൽ

കോഴിക്കോട്: വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന “ബേപ്പൂർ ഇന്റർനാഷണൽ  വാട്ടർ ഫെസ്റ്റ് ” ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാകും രാജ്യാന്തര …

കോഴിക്കോട്: “ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്” ഡിസംബറിൽ Read More

തിരുവനന്തപുരം: സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. …

തിരുവനന്തപുരം: സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി Read More

ആലപ്പുഴ: ജില്ലയിലെ അംഗനവാടികളുടെ അവസ്ഥ വിലയിരുത്താൻ ആസൂത്രണ സമിതി തീരുമാനം

 * തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണ പുരോഗതിയിൽ 12.68 ശതമാനത്തോടെ ജില്ല ഒന്നാമത് ആലപ്പുഴ : ജില്ലയിലെ അംഗനവാടികളുടെ നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും വിലയിരുത്താൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ …

ആലപ്പുഴ: ജില്ലയിലെ അംഗനവാടികളുടെ അവസ്ഥ വിലയിരുത്താൻ ആസൂത്രണ സമിതി തീരുമാനം Read More

പത്തനംതിട്ട: ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒന്നര കോടി രൂപ എസ്റ്റിമേറ്റില്‍ അടിയന്തരമായി ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നര …

പത്തനംതിട്ട: ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കും: മന്ത്രി വീണാ ജോര്‍ജ് Read More

തിരുവനന്തപുരം: സിമന്റ് വില 5 രൂപ കുറയ്ക്കാൻ മലബാർ സിമന്റ്സ്

തിരുവനന്തപുരം: ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് അഞ്ചു രൂപ കുറക്കും. ജൂലൈ ഒന്നു മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ …

തിരുവനന്തപുരം: സിമന്റ് വില 5 രൂപ കുറയ്ക്കാൻ മലബാർ സിമന്റ്സ് Read More