കോട്ടയം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 50 പച്ചത്തുരുത്തുകള്‍ ഒരുക്കും. വനംവന്യ ജീവി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പാതയോരങ്ങള്‍, വേമ്പനാട്ടു കായലിന്റെയും മണിമലയാറിന്റെയും...
Read full story