മൂന്നാം മുന്നണി:മമത ബാനര്‍ജിയുമായികൂടികാഴ്ച നടത്തി കെജ്രിവാള്‍
ന്യൂഡല്‍ഹി: മമത ബാനര്‍ജിയുമായി കൂടികാഴ്ച നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ടിഎംസി എംപി അഭിഷേക് ബാനര്‍ജിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അതേസമയം ബിജെപിക്ക് ബദലായി മൂന്നാം മുന്നണി എന്ന ആശയം ശക്തിപ്പെടുന്നതിനിടെയാണ് കെജ്രിവാളിന്റെ സന്ദര്‍ശനം …
മൂന്നാം മുന്നണി:മമത ബാനര്‍ജിയുമായികൂടികാഴ്ച നടത്തി കെജ്രിവാള്‍ Read More