
മമതയും മോദിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് മേധാവിയുമായ മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബുധനാഴ്ച ഒറ്റത്തവണ കൂടിക്കാഴ്ച നടത്തും. ബംഗാളിന്‍റെ ഭരണപരവും വികസനപരവുമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമബംഗാളിനെ പാഷിം ബംഗയെന്ന് …