സബര്‍മതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളര്‍പ്പിച്ച് ട്രംപും ഭാര്യയും
അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബര്‍മതി ആശ്രമത്തിലെത്തി മഹാത്മഗാന്ധിജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശ്രമത്തിലെത്തിയ ട്രംപിനെയും ഭാര്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ആശ്രമത്തിലെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ആശ്രമം സന്ദര്‍ശിച്ചതിനുശേഷം …