പരിശോധനയ്ക്കിടെ പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി

March 27, 2020

തിരുവനന്തപുരം മാർച്ച്‌ 27: പൊതുജനങ്ങളോട് പരിശോധനയ്ക്കിടെ പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള …

വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ മാസ്ക്കും ഗ്ലൗസും ധരിക്കണം: ലോക്നാഥ് ബെഹ്‌റ

March 26, 2020

തിരുവനന്തപുരം മാർച്ച്‌ 26: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ മാസ്ക്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാർക്കായിരിക്കും. വാഹനത്തിനുള്ളിലേക്ക്‌ കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനയ്ക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ …

കേരളത്തിൽ ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ പാസ്സ് നിർബന്ധം

March 24, 2020

തിരുവനന്തപുരം മാർച്ച്‌ 24: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ തീരുമാനിച്ചതോടെ അത്യാവശ്യങ്ങൾക് പുറത്തിറങ്ങാൻ പാസ്സ് നിർബന്ധമാക്കി. പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ, ടെലികോം ജീവനക്കാർ തുടങ്ങി അത്യാവശ്യങ്ങൾക് പുറത്തിറങ്ങണ്ടവർക് കേരളം മുഴുവൻ പാസ്സ് നൽകുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. …

കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട്‌ ഡിജിപി കേരളത്തില്‍

January 9, 2020

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ എസ്ഐ വില്‍സനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരാണെന്ന് പോലീസ്. സ്ഥിതി വിലയിരുത്താനായി തമിഴ്‌നാട്‌ ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തി. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജാഗ്രതാ …

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ

December 20, 2019

തിരുവനന്തപുരം ഡിസംബര്‍ 20: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ കര്‍ണാടകയിലെ ഉന്ത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരുവില്‍ സിറ്റി പോലീസ് കമ്മീഷണറുടെ …