കേരളത്തിൽ ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ പാസ്സ് നിർബന്ധം

തിരുവനന്തപുരം മാർച്ച്‌ 24: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ തീരുമാനിച്ചതോടെ അത്യാവശ്യങ്ങൾക് പുറത്തിറങ്ങാൻ പാസ്സ് നിർബന്ധമാക്കി. പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ, ടെലികോം ജീവനക്കാർ തുടങ്ങി അത്യാവശ്യങ്ങൾക് പുറത്തിറങ്ങണ്ടവർക് കേരളം മുഴുവൻ പാസ്സ് നൽകുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

സ്വകാര്യാ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം. വിവരങ്ങൾ പോലീസ് പരിശോധിക്കുമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനടപടി സ്വീകരിക്കുമെന്നും ഡി ജി പി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →