മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതു പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം

May 8, 2020

ഡല്‍ഹി: മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതു പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം. ഹോം ഡെലിവറി വഴി വില്‍പന നടത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാലത്ത് മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ ഈ …

ഡല്‍ഹിയില്‍ മദ്യത്തിന്റെ വില 70 % നികുതി വര്‍ദ്ധനവില്‍

May 5, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യത്തിന്റെ വില 70 % നികുതി വര്‍ദ്ധനവ്. ലോക്ക്ഡൗണ്‍ ഇളവുകളില്‍ മദ്യശാലകള്‍ തുറന്നതോടെ വര്‍ധിച്ചു വരുന്ന തിരക്ക് ഒഴിവാക്കാനാണെന്ന് വിശദീകരണം. കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ ശാലകള്‍ തുറന്നിരിക്കുന്നത്. ആദ്യഘട്ടത്തിലെ കോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ തന്നെ രാജ്യ തലസ്ഥാനത്തെ …

സാനിറ്റെസറും മദ്യം: ഞെട്ടല്‍ മാറാതെ എക്‌സൈസ്

May 4, 2020

റയ്‌സാന (മധ്യപ്രദേശ്) : സാനിറ്റൈസറിന്റെ മറവില്‍ വ്യാജമദ്യനിര്‍മ്മാണം നടത്തിയ ബോറിയാ ജാഗിര്‍ ഗ്രാമത്തിലെ താമസക്കാരനായ ഇന്‍ഡാല്‍ സിംഗ് രജ്പുത്‌നെ സുല്‍ത്താന്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ റയ്‌സാനയിലാണ് സംഭവം. കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാറുകള്‍ ലഭ്യമാക്കിയ സാനിറ്റൈസറില്‍ …

ലോറിയില്‍ നിന്നും മദ്യം മോഷ്ടിച്ചു

April 17, 2020

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്നും അഞ്ച് കെയ്‌സ് മദ്യം മോഷണം പോയതായി പരാതി. മാമം പെട്രോള്‍ പമ്പിനു മുന്‍വശത്ത് റോഡരികില്‍ ഇട്ടിരുന്ന രണ്ടു ലോറികളിലൊന്നിന്റെ ടാര്‍പ്പോളിന്‍ കുത്തിക്കീറിയാണ് മദ്യം മോഷ്ടിച്ചിരിക്കുന്നത്. ലോറികള്‍ ലോക്ക് ഡൗണ്‍ സമയത്താണ് …

ആലപ്പുഴയില്‍ നിന്ന് വീര്യം കൂടിയ അരിഷ്ടം കണ്ടെത്തി

April 17, 2020

ആലപ്പുഴ: മദ്യശാലകള്‍ തുറക്കാന്‍ വൈകുമെന്നായതോടെ മറ്റു പല വഴികളാണ് ചിലര്‍ പരീക്ഷിക്കുന്നത്. ഇതിനുദ്ദാഹരണമാണ് ആലപ്പുഴയില്‍ നിന്ന് കണ്ടെത്തിയ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം. 700 ലിറ്റര്‍ അരിഷ്ടമാണ് എക്‌സൈസ് റെയ്ഡില്‍ കണ്ടെത്തിയത്.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ പേരിലായിരുന്നു …

ബാര്‍ കുത്തിതുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു

April 13, 2020

ദൊഡ്ഡബാനസവാടി: കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയില്‍ അടച്ചിട്ട ബാറിന്റെ വാതില്‍ കുത്തി തുറന്ന് മദ്യം മോഷ്ടിച്ചു. ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്നെന്ന് മനസ്സിലായത്. 35 മദ്യകുപ്പികള്‍ നഷ്ടപ്പെട്ടുവെന്നും ഇതിന് ഏകദേശം 30,000 രൂപ വിലവരും എന്നാണ് ബാറുടമ പറയുന്നത്. ലോക്ക് ഡൗണ്‍ മൂലം …

ഡ്രൈഡേയില്‍ മാറ്റമില്ല: പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നാം തീയതിയിലെ ഡ്രൈഡേ അതുപോലെ തുടരും. ബാറുകളുടെ വാര്‍ഷിക ഫീസ് 28 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് ഫീസ് 15 …

മുളത്തോട്ടത്തിൽ നിന്ന് വിദേശ മദ്യ ചരക്ക് പിടിച്ചെടുത്തു

October 17, 2019

ഹാജിപൂർ ഒക്‌ടോബർ 17 : പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുളത്തോട്ടത്തിൽ നിന്ന് 105 കാർട്ടൂൺ വിദേശ മദ്യം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്ത മദ്യം ഹരിയാനയിലാണ് നിർമ്മിച്ചത്. ഇരുട്ട് മുതലെടുത്ത് പെഡലർമാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ബൂട്ട്ലെഗേഴ്സിനെ പിടികൂടുന്നതിനായി ഒരു …

70 ലക്ഷം രൂപ വിലവരുന്ന മദ്യം ഉത്തര്‍പ്രദേശില്‍ പോലീസ് കണ്ടെത്തി

September 3, 2019

ബല്ല്യാ സെപ്റ്റംബര്‍ 3: ബീഹാറിലേക്ക് കൊണ്ടുപോകുന്ന വഴി, ഉത്തര്‍പ്രദേശിലെ പേപ്നയില്‍ നിന്നും 70 ലക്ഷം രൂപ വരുന്ന മദ്യം പോലീസ് പിടിച്ചെടുത്തു. പോലീസ് വക്താക്കള്‍ ചൊവ്വാഴ്ച പറഞ്ഞു. പേപ്ന പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഷാശി മൗലി പാണ്ഡെയ്ക്ക് തിങ്കളാഴ്ച ലഭിച്ച വിവരത്തിന്‍റെ …