Tag: liquor
മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കും, ഖാദി സ്ഥിരമായി ധരിക്കും, പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കില്ല; അംഗത്വം നല്‍കാന്‍ സത്യവാങ്മൂലവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടവര്‍ ഇനി മുതല്‍ ചില നിബന്ധനകളും പാലിക്കണം. മദ്യവും മയക്കുമരുന്നും വര്‍ജിക്കുമെന്നും പാര്‍ട്ടിനയങ്ങളെ പൊതുവേദിയില്‍ വിമര്‍ശിക്കില്ലെന്നും മെമ്പര്‍ഷിപ്പ് ഫോമില്‍ സത്യവാങ്മൂലമായി നല്‍കണമെന്നാണ് നിര്‍ദേശം. നിയമപ്രകാരം അനുവദനീയമായതിലും കൂടുതല്‍ വസ്തുവകകള്‍ സ്വന്തമായില്ലെന്നും പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ കായികാധ്വാനവും …
ഹോം ഡെലിവറി തത്ക്കാലം ഇല്ല, നിയമം മാറ്റാന്‍ കാവല്‍സര്‍ക്കാരിനാവില്ല
തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുളള ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം തല്‍ക്കാലം നടപ്പാകില്ല. നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹോംഡെലിവറിക്കായി എക്‌സൈസ് നിയമത്തില്‍ ഭേതഗതി വരുത്തേണ്ടതുണ്ട്. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം …
സിനിമ നടി രമ്യാ കൃഷ്ണൻ സഹോദരിയും സഞ്ചരിച്ച കാറിൽ നിന്നും പിടിച്ചെടുത്തത് നൂറിലേറെ കുപ്പി മദ്യം
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരമായ രമ്യാകൃഷ്ണയുടെ കാറിൽ നിന്നും നൂറിലധികം മദ്യക്കുപ്പികൾ പിടികൂടി. ചെന്നൈ ചെങ്കൽപേട്ട ചെക്പോസ്റ്റിൽ വെച്ചാണ് സംഭവം. രമ്യ കൃഷ്ണനും സഹോദരിയും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിൽ ഈറോഡിലെ മുട്ടുകാട് വെച്ചാണ് ചെന്നൈ കാനത്തൂർ …
മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് സാനിറ്റൈസര്‍ കയറ്റിയാല്‍ അമ്പലം അശുദ്ധമാവുമെന്ന് പൂജാരി
ഭോപ്പാല്‍: മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് സാനിറ്റൈസര്‍ കയറ്റിയാല്‍ അമ്പലം അശുദ്ധമാകുമെന്ന് മധ്യപ്രദേശിലെ പൂജാരി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി എട്ടാംതീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുപ്പെടുവിച്ചിരുന്നു. ക്ഷേത്രത്തില്‍ കയറുന്നതിനമുമ്പ് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് …
മദ്യം വേണോ, സ്വിഗ്ഗി വീട്ടിലെത്തിക്കും
കൊല്‍ക്കത്ത: മദ്യം വേണമെങ്കില്‍ ഫോണെടുത്ത് ബുക്ക് ചെയ്യുകയേ വേണ്ടൂ. സ്വിഗ്ഗിയുടെ ഡെലിവറി ബോയ് വീട്ടുപടിക്കലെത്തും. പശ്ചിമബംഗാളിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി മദ്യവിതണ രംഗവും കൈയടക്കുകയാണ്. ഒഡീഷയിലും ജാര്‍ഖണ്ഡിലും മദ്യവിതരണം നടത്തിവരുന്ന കമ്പനിയാണ് സ്വിഗ്ഗി. മറ്റ് സംസ്ഥാനങ്ങളിലും മദ്യവിതരണം നടത്താന്‍ സര്‍ക്കാരുകളുമായി …
വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
മട്ടാഞ്ചേരി: പള്ളുരുത്തിയില്‍നിന്ന് വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്‌നേശ്(30), പള്ളുരുത്തി തൈവീട്ടില്‍ ഡിബിന്‍ (34) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ശ്രീരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. …