.തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം 2025 ഒക്ടോബർ 31 വെള്ളിയാഴ്ച നടക്കും. . ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് നഗരസഭയാണ് വീട് നിർമ്മിച്ചത്.കോർപ്പറേഷൻ അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ്...
Read full story