കാട്ടാക്കട കൊലപാതകം: സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് സംഗീതിന്റെ കുടുംബം
കാട്ടാക്കട ഫെബ്രുവരി 4: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് സംഗീതിന്റെ കുടുംബം. ഇന്ന് പുലര്‍ച്ചെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളെ തിരിച്ചറിയാന്‍ അനുവദിക്കണമെന്ന സംഗീതിന്റെ …
കാട്ടാക്കട കൊലപാതകം: സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് സംഗീതിന്റെ കുടുംബം Read More