തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് മരണങ്ങൾ സംബന്ധിച്ച് ദുരൂഹത വർധിക്കുകയാണ്. സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം അഞ്ഞൂർ സ്വദേശി...
Read full story
കുന്നംകുളം :കണ്ടാണശേരി നാൽക്കവലയിൽ അമ്മയേയും, മകനേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46) മകൻ അമൽ (21) എന്നിവരെയാണ് താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയിൽ വ്യാഴാഴ്ച പകൽ 2 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read full story
എ.സി മൊയ്തീൻ എംഎൽഎയുടെ വസതിയിലെ ഇഡി റെയ്ഡ് അവസാനിച്ചു.
റിപ്പോര്‍ട്ട്

എ.സി മൊയ്തീൻ എംഎൽഎയുടെ വസതിയിലെ ഇഡി റെയ്ഡ് അവസാനിച്ചു.

By ന്യൂസ് ഡെസ്ക് August 23, 2023
തൃശൂർ: മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ.സി മൊയ്തീന്റെ വസതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച എൻഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂർ നീണ്ടുനിന്ന പരിശോധന 2023 ഓ​ഗസ്റ്റ് 23 ന് പുലർച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ നിന്ന്...
Read full story
ഓണത്തിരക്കിനിടയിൽ മോഷണം നടത്താൻ പദ്ധതിയുമായി മാല പൊട്ടിക്കൽ സംഘം എത്തിയതായി സൂചന ജാഗ്രത വേണം:മുന്നറിയിപ്പുമായി കുന്നംകുളം പോലീസ് ഓണത്തിരക്കിനിടയിൽ മോഷണം നടത്താൻ വൻസംഘം കുന്നംകുളത്ത് എത്തിയതായി സൂചന ജാഗ്രത പാലിക്കണമെന്ന് പോലീസ് .കുന്നംകുളത്ത് തിരക്കേറിയ പൊതുയിടങ്ങളില്‍ മാല പൊട്ടിക്കുന്ന മോഷ്ടാക്കളുടെ സംഘം...
Read full story
കുന്നംകുളം: എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയാണ് എസി മൊയ്തീൻ. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ...
Read full story
തൃശൂർ: ഭാര്യാപിതാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മരുമകനെ പിടികൂടി കുന്നംകുളം പൊലീസ്. കുന്നംകുളം കാണിയാമ്പാൽ സ്വദേശി തെക്കേക്കര വീട്ടിൽ വിൽസൺ മാത്യുവിനെ (55)യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി...
Read full story
കുന്നംകുളം ചൂണ്ടലിലെ ഗ്ലാസ് ഫാക്ടറിയിൽ വൻ കവർച്ച.
റിപ്പോര്‍ട്ട്

കുന്നംകുളം ചൂണ്ടലിലെ ഗ്ലാസ് ഫാക്ടറിയിൽ വൻ കവർച്ച.

By ന്യൂസ് ഡെസ്ക് August 9, 2023
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ ഗ്ലാസ് ഫാക്ടറിയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷമം പോയി. ചൂണ്ടൽ ഹൈ ടഫൻഡ് ഗ്ലാസ് ഫാക്ടറിയിൽ 2023 ഓ​ഗസ്റ്റ് അഞ്ചിനും ഏഴിനും ഇടയിലുള്ള ദിവസമാണ് മോഷണം നടന്നത്. അത്താണി സ്വദേശി സോജൻ പി. അവറാച്ചൻ എന്നയാളുടെ...
Read full story
തിരുവനന്തപുരം: കായിക വകുപ്പിന് കീഴിലെ കുന്നംകുളം സ്പോട്സ് ഡിവിഷനില്‍ ബെയ്ചുങ്ങ് ബൂട്ടിയയുമായി സഹകരിച്ച് ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ബൂട്ടിയയുടെ അക്കാദമിയുമായി സഹകരിക്കുന്നത് കേരള ഫുട്ബോളിന് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ബൂട്ടിയയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി...
Read full story
കുന്നംകുളം:വടംവലിയിൽ കേരളത്തിൽ നിന്ന് ഇന്ത്യക്കു വേണ്ടി ആദ്യ പരിശീലകനായി പാലക്കാട് താമസിക്കുന്ന കുന്നംകുളം സ്വദേശി ടെലിൻ കെ തമ്പിയും ,2023 - 24 വർഷത്തെ ഇന്ത്യ മിസ് ടഗ് ഓഫ് വാറായി മകൾ ക്രിസ്റ്റി കെ ടെലിനും തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന് ചരിത്രനേട്ടവും...
Read full story
കുന്നംകുളം:കുന്നംകുളം മരത്തംകോട് ബസില്‍വെച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.കണ്ടാണിശ്ശേരി നമ്പഴിക്കാട് സ്വദേശി കറുപ്പം വീട്ടില്‍ ജലീലിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.ഇയാള്‍ക്കെതിരെ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെ കുന്നംകുളം...
Read full story