കുന്നംകുളത്തെ ആന്റിജന്‍ പരിശോധന: മുഴുവന്‍ ഫലവും നെഗറ്റീവ്
തൃശൂര്‍: കുന്നംകുളം മേഖലയില്‍ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തില്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധന ഫലം മുഴുവന്‍ നെഗറ്റീവായി. ഇതോടെ രോഗഭീതിയില്‍ നിന്ന് പ്രദേശത്തിന് അല്പം ആശ്വാസമായി. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, …
കുന്നംകുളത്തെ ആന്റിജന്‍ പരിശോധന: മുഴുവന്‍ ഫലവും നെഗറ്റീവ് Read More