കേച്ചേരി പുഴയിലേക്ക് ബസ് വീണ വ്യാജ സന്ദേശം

നിമിഷങ്ങൾക്കകം കേച്ചേരിയിലേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ കുന്നംകുളം: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം.നിമിഷങ്ങൾക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.ആംബുലൻസ് ഡ്രൈവർമാർ …

കേച്ചേരി പുഴയിലേക്ക് ബസ് വീണ വ്യാജ സന്ദേശം Read More

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ വനം മന്ത്രിയായിരുന്നു. തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെപി വിശ്വനാഥൻ. യൂത്ത് കോൺഗ്രസിന്റെ …

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു Read More

ജൂസ് കുപ്പികളിൽ മദ്യ വിൽപന ദമ്പതികൾ പിടിയിൽ

കുന്നംകുളം:ചെറിയ ജ്യൂസിന്റെ കുപ്പികളിലാക്കി കുടിക്കാൻ പാകത്തിലുള്ള മദ്യം വില്പന നടത്തുകയായിരുന്ന രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.എരുമപ്പെട്ടി കടങ്ങോട് തെക്കു മുറി വലിയവളപ്പിൽ സുരേഷ് ഭാര്യ വിജയ (53) ,പനക്കൽ വീട്ടിൽ നാരായണൻ മകൻ ജനാർദ്ദനൻ (51) എന്നിവരാണ് അറസ്റ്റിലായത് .ക്രിസ്തുമസ്, ന്യു …

ജൂസ് കുപ്പികളിൽ മദ്യ വിൽപന ദമ്പതികൾ പിടിയിൽ Read More

കുന്നംകുളം നഗരസഭ മുന്‍ വനിതാ കൗണ്‍സിലറെയും, മകനെയും ലഹരി മാഫിയ സംഘം വീടു കയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ .

കുന്നംകുളം നഗരസഭ മുന്‍ വനിതാ കൗണ്‍സിലറെയും, മകനെയും ലഹരി മാഫിയ സംഘം വീടു കയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ . നഗരസഭ മുന്‍ വനിതാ കൗണ്‍സിലർ ബീന ലിബിനിയെയും മകൻ നിഖിലിനെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ അടുപ്പുട്ടി സ്വദേശി കണ്ണനായ്ക്കൽ …

കുന്നംകുളം നഗരസഭ മുന്‍ വനിതാ കൗണ്‍സിലറെയും, മകനെയും ലഹരി മാഫിയ സംഘം വീടു കയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ . Read More

പെരുമ്പിലാവ് നിലമ്പൂർ പാതയിലെ പെരുമ്പിലാവ് അറക്കലിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

കുന്നംകുളം:പെരുമ്പിലാവ് നിലമ്പൂർ പാതയിലെ പെരുമ്പിലാവ് അറക്കലിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കുന്നംകുളം ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോയിരുന്ന കാർ പട്ടാമ്പി ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.കാർ ഡ്രൈവർ …

പെരുമ്പിലാവ് നിലമ്പൂർ പാതയിലെ പെരുമ്പിലാവ് അറക്കലിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം Read More

കുന്നംകുളത്ത് മോഷ്ടിച്ചു കടത്തുന്ന കരിബിൻ ജ്യൂസ് മെഷീനുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ

കുന്നംകുളം :മോഷ്ടിച്ചു കടത്തുന്ന കരിബിൻ ജ്യൂസ് മെഷീനുമായി രണ്ടുപേർ കുന്നംകുളം പോലീസിന്റെ പിടിയിൽ.വ്യാഴാഴ്ച രാത്രി പെട്രോളിന് ഇടയിൽ തുരുത്തിക്കാട് വെച്ച് പിക്കപ്പിൽ കടത്തിക്കൊണ്ടുപോകുന്ന കരിമ്പിൻ ജ്യൂസ് മെഷീൻ കണ്ട് സംശയം തോന്നി വാഹനത്തിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെയും …

കുന്നംകുളത്ത് മോഷ്ടിച്ചു കടത്തുന്ന കരിബിൻ ജ്യൂസ് മെഷീനുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ Read More

മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആന ഇടഞ്ഞു ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതര പരിക്ക്

കുന്നംകുളം:മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആന ഇടഞ്ഞു.ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു.കൊമ്പൻ കൊണാർക്ക് കണ്ണനാണ് ഇടഞ്ഞത്.പാപ്പാൻ കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമ്പലത്തിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞ് പുളിഞ്ചോട് ഭാഗത്ത് വെച്ച് ആനയുടെ നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ പ്രകോപിതനായ കൊമ്പൻ …

മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആന ഇടഞ്ഞു ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതര പരിക്ക് Read More

കുന്നംകുളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു ടൺ പ്ലാസ്റ്റിക് ശേഖരം പിടികൂടി

കുന്നംകുളം: ഗുരുവായൂർ റോഡിലെ വ്യാപാരസ്ഥാപനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു ടണ്ണോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.കുന്നംകുളം ഗുരുവായൂർ റോഡിലെ ഖാദി ഭവന സമീപത്തെ അപ്സര സ്റ്റോറിൽ നിന്നാണ് ഒരു ടണ്ണോളം തൂക്കവും വിപണിയിൽ 2 ലക്ഷത്തോളം …

കുന്നംകുളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു ടൺ പ്ലാസ്റ്റിക് ശേഖരം പിടികൂടി Read More

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു.ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്. കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ. തിങ്കളാഴ്ച്ച വൈകിട്ടോടെ ചിറക്കലിൽ മറ്റൊരു സംഘർഷം നടന്നിരുന്നു. ഈ സംഘർഷത്തിൽ …

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു Read More

പാറേമ്പാടത്ത് പ്രതികളുമായി പോയ പോലീസ് ബസ് മിനി ലോറിയില്‍ ഇടിച്ച് അപകടം

പാറേമ്പാടത്ത് പ്രതികളുമായി പോയ പോലീസ് ബസ് മിനി ലോറിയില്‍ ഇടിച്ച് അപകടം കുന്നംകുളം:പാറേമ്പാടത്ത് പ്രതികളുമായി പോയ പോലീസ് വാഹനം അപകടത്തിൽ പെട്ടു.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പറേംപാടത്താണ് അപകടം.പ്രതികളുമായി വന്ന പോലീസ് ബസാണ് മിനി ലോറിയില്‍ ഇടിച്ചത്.നിയന്ത്രണം വിട്ട മിനി ലോറി …

പാറേമ്പാടത്ത് പ്രതികളുമായി പോയ പോലീസ് ബസ് മിനി ലോറിയില്‍ ഇടിച്ച് അപകടം Read More