കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിലെ മുപ്പത്തിനാല് തീവ്രവാദികൾ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങി. “മുപ്പത്തിനാല് ഐസിസ് അംഗങ്ങളും മറ്റ് ആറ് കലാപകാരികളും കുനാർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങിയിട്ടുണ്ട്. ആയുധം വച്ച് കീഴടങ്ങിയ...
Read full story