ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

ഇടുക്കി : ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു .ദേവിയാര്‍ കോളനി (5) വാഴത്തോപ്പ് (1) കുമളി (1) നെടുങ്കണ്ടം(1) അയ്യപ്പന്‍കോവില്‍ (1) ഉപ്പുതറ (1) എന്നിവിടങ്ങളിലാണ് എലിപ്പനി കേസുകള്‍ റിപ്പോര്‍ …

ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ Read More

വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും

ഇടുക്കി : വനവിസ്തൃതി വർദ്ധിപ്പിച്ചു കൊണ്ട് അടിക്കടിയുണ്ടാകുന്ന സർക്കാർ നടപടികള്‍ അവസാനിപ്പിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുക, വന്യമൃഗ ശല്ല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര നടത്തുന്നു. അടിമാലിയിലും കട്ടപ്പനയിലും …

വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും Read More

റേഷനരി നിറംചേർത്ത് തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക്; ഇരു സംസ്ഥാനങ്ങളും പരിശോധനകൾ കർശനമാക്കി

കുമളി: ഒരിടവേളയ്ക്കുശേഷം വീണ്ടും അരി കടത്ത് വ്യാപകം. തമിഴ്നാട്ടിൽനിന്നു അതിർത്തി ചെക്ക്പോസ്റ്റിലൂടെയാണ് കേരളത്തിലേക്ക് റേഷൻ അരി കടത്തി വിൽക്കുന്നത്. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മലയാളി ഉൾപ്പെടെയുള്ളവരെ 3200 കിലോ റേഷനരിയുമായി പിടികൂടിയിരുന്നു. പിടികൂടലുകൾ …

റേഷനരി നിറംചേർത്ത് തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക്; ഇരു സംസ്ഥാനങ്ങളും പരിശോധനകൾ കർശനമാക്കി Read More

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യേണമേയെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ തേക്കടിയിൽ

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകാൻ തമിഴ്നാട്ടിലെ കർഷകർ തേക്കടിയിലെത്തി സർവമത പ്രാർത്ഥന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാൽ തേനിയിലെ നെൽക്കൃഷിക്ക് വെള്ള കിട്ടാതാകുമോയെന്ന ആശങ്കയിലാണ് കർഷകർ. 116.15 അടി വെള്ളം മാത്രമാണ് മുല്ലപ്പരിയാർ അണക്കെട്ടിലിപ്പോഴുള്ളത്. കഴിഞ്ഞ …

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യേണമേയെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ തേക്കടിയിൽ Read More

മരക്കൊമ്പ് തലയിൽവീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

കുമളി: തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർഥിനി മരക്കൊമ്പ് തലയിൽവീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. 2023 മെയ് 15ന് ആണ് സംഭവം. വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണു …

മരക്കൊമ്പ് തലയിൽവീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു Read More

അരിക്കൊമ്പൻ തമിഴ്നാട്ടിൽ ആക്രമണം തുടങ്ങിയതായി പരാതി : വനമേഖലയ്ക്കു സമീപം താമസിക്കുന്നവർ രാത്രി പുറത്തിറങ്ങരുതെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം

കുമളി: കേരളം ‘കാ‍ടുകടത്തിയ’ അരിക്കൊമ്പൻ തമിഴ്നാട്ടിൽ ആക്രമണം തുടങ്ങിയതായി നാട്ടുകാരുടെ പരാതി. തമിഴ്നാട്ടിലെ മേഘമലയ്ക്കു സമീപമുള്ള പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തിൽ 2023 മെയ് 7 ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആനയെത്തിയതായി തോട്ടം ജീവനക്കാരനായ കാർത്തിക് പറഞ്ഞു. കാർത്തിക്, ഇദ്ദേഹത്തിന്റെ ബന്ധു കോട്ട, …

അരിക്കൊമ്പൻ തമിഴ്നാട്ടിൽ ആക്രമണം തുടങ്ങിയതായി പരാതി : വനമേഖലയ്ക്കു സമീപം താമസിക്കുന്നവർ രാത്രി പുറത്തിറങ്ങരുതെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം Read More

അരിക്കൊമ്പനെ പേടിച്ച് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു

കുമളി: അരിക്കൊമ്പനെ പേടിച്ച് തമിഴ്നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ മൂന്നാം തവണയും അരിക്കൊമ്പനെത്തി. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, …

അരിക്കൊമ്പനെ പേടിച്ച് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു Read More

അരിക്കൊമ്പൻ സഞ്ചരിച്ചത് നാലുദിവസംകൊണ്ട് 40 കിലോമീറ്റർ

കുമളി: തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിലെ പെരിയാർ റേഞ്ചിനുള്ളിൽ തിരിച്ചെത്തി. 2023 മെയ് 4 ന് രാത്രിയോടെ തമിഴ്‌നാട് വനമേഖലയിൽ നിന്നും കേരളത്തിലേക്ക് കടന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് …

അരിക്കൊമ്പൻ സഞ്ചരിച്ചത് നാലുദിവസംകൊണ്ട് 40 കിലോമീറ്റർ Read More

അരിക്കൊമ്പന്റെ വലത് കണ്ണിനു കാഴ്ചക്കുറവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്

കുമളി: ചിന്നക്കനാലില്‍നിന്നു മയക്കുവെടി വച്ചു പിടികൂടി പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്റെ വലതു കണ്ണിനു കാഴ്ച കുറവുള്ളതായി വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ആനയുടെ ദേഹത്തും തുമ്പിക്കൈയിലും രണ്ടു ദിവസം പഴക്കമുള്ള പരുക്കുകള്‍ ഉള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് ആനകള്‍ തമ്മിലുണ്ടായ …

അരിക്കൊമ്പന്റെ വലത് കണ്ണിനു കാഴ്ചക്കുറവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് Read More

അരിക്കൊമ്പന്‍ വണ്ണാത്തിപ്പാറ ജനവാസമേഖലയ്ക്കരികില്‍

കുമളി: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ വണ്ണാത്തിപാറ ജനവാസ മേഖലയോടടുത്തു. പി.ടി.ആറിന്റെ ഭാഗമായ തേക്കടിയിലെ താന്നിക്കുടിക്കും മേത കാനത്തിനുമിടയില്‍ 30/04/23 ഞായറാഴ്ച പുലര്‍ച്ചെയാണ് അരിക്കൊമ്പനെ ഇറക്കിവിട്ടത്. ഇതിനുശേഷം പതിനെട്ട് കിലോമീറ്ററിലധികം …

അരിക്കൊമ്പന്‍ വണ്ണാത്തിപ്പാറ ജനവാസമേഖലയ്ക്കരികില്‍ Read More