കുമളിയില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സജീവന്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു

November 17, 2020

കുമളി: കഴിഞ്ഞ ദീപാവലി ദിവസം സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞതായി പോലീസ് . കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവനെ(55) ആണ് സുഹൃത്തായായ ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണനേയും ഭാര്യ ശാന്തിയേയും കുമളി പോലീസ് …

ദുരൂഹ സാഹചര്യത്തില്‍ സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

November 15, 2020

കുമളി: സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവന്‍ (55) നെ യാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. ചക്കുപളളത്ത് തോട്ടത്തില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന സജീവനെ ദീപാവലി ആഘോഷിക്കാനാണ് …

കുമളിയില്‍ ആധുനിക അറവ് ശാല ഉദ്ഘാടനം ചെയ്തു

September 12, 2020

ഇടുക്കി: കുമളി ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച ആധുനിക അറവ് ശാലയുടെയും വനിതാ ശൗചാലയത്തിന്റെയും വനിതാ കാന്റീനിന്റെയും ഉദ്ഘാടനം നടന്നു. ആധുനിക അറവുശാലയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപിയും വനിതാ ക്യാന്റീനിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എയും നിര്‍വ്വഹിച്ചു. വനിതാ ശൗചാലയത്തിന്റെ ഉദ്ഘാടനം …

കോവിഡ് ബാധിതരെ ചികത്സിച്ച ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

July 24, 2020

കുമളി: തമിഴ് നാട് തേനിക്ക് സമീപം കമ്പത്ത് ഓം കാർ ആശുപത്രി ഉടമ ഡോ.പി.പ്രദീപ് രാജാണ് മരിച്ചത്. 45 വയസായിരുന്നു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 17 ന് പനിയെ തുടർന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് …

പൊലീസുകാര്‍ക്ക് നേരെ തെറിയും ഭീഷണിയും മുഴക്കിയ നേതാക്കളെ സിപിഎം പരസ്യമായി ശാസിച്ചു, അറസ്റ്റില്‍ പെടാതിരിക്കാന്‍ നേതാക്കള്‍ ഒളിവില്‍

May 31, 2020

കുമളി: പൊലീസുകാര്‍ക്ക് നേരെ തെറിയും ഭീഷണിയും മുഴക്കിയ നേതാക്കളെ സിപിഎം പരസ്യമായി ശാസിച്ചു. സിപിഎമ്മിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് മെംബര്‍ ആര്‍ തിലകന്‍, ജില്ലാ കമ്മിറ്റി അംഗം ജി വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്ന് …

പൊലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമെന്ന് ആരോപിച്ച് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കും

May 30, 2020

കുമളി: പോലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ നടപടികള്‍ ഊര്‍ജിതമായപ്പോള്‍ സിപിഎം നേതാക്കള്‍ ഒളിവില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സിപിഎം നേതാക്കള്‍ ഒളിവില്‍ പോയത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിട്ടുള്ളത്. കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭ്യമാവുന്നതുവരെ കേസ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന …

കുമളിയില്‍ ബസിന് തീപിടിച്ചു: ഒരാള്‍ മരിച്ചു

March 2, 2020

ഇടുക്കി മാര്‍ച്ച് 2: കുമളി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസിന് ഉള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി രാജനാണ് മരിച്ചത്. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിന് 2 മണിയോടെ തീ പിടിക്കുകയായിരുന്നു. …