വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി : മന്ത്രി എ കെ ശശീന്ദ്രൻ

March 13, 2023

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ട് …

ഏഴ് വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍

February 8, 2023

കുമളി: കുസൃതി കാട്ടിയതിന് ഏഴു വയസുള്ള കുട്ടിയെ ചട്ടുകമുപയോഗിച്ചു പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന യുവതിയെയാണ് ജ്യുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളലേല്‍പ്പിച്ചിരുന്നു. …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി സന്ദര്‍ശനം നടത്തി

February 2, 2023

കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി നിയോഗിച്ച ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. സമിതി ചെയര്‍മാനും കേരളത്തിന്റയും തമിഴ്‌നാടിന്റെയും പ്രതിനിധികളും അണക്കെട്ടും, സ്പില്‍വേയും ഗാലറിയും സന്ദര്‍ശിച്ചശേഷം കുമളിയിലെ മുല്ലപ്പെരിയാര്‍ എഞ്ചിനീയര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ചെയര്‍മാന്‍ സതീഷ്, കേരളത്തിന്റെ പ്രതിനിധികളായ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രവേശിച്ചവര്‍ക്കെതിരെ കേസ്

February 2, 2023

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ പോലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് കേസ്. മൂന്നു പേരും ലോറി ക്ലീനര്‍മാരാണ്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ …

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിക്ക് തൊട്ടരികില്‍

December 27, 2022

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കടുത്തു. 26/12/2022 വൈകിട്ട് 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് ഏതുസമയത്തും ഉണ്ടായേക്കാം.അതേസമയം ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രിയില്‍ത്തന്നെ 142 അടിയിലെത്തിയതാണെന്നും ജലനിരപ്പ് രേഖപ്പെടുത്തുന്ന സ്‌കെയിലിലെ ഏറ്റക്കുറച്ചിലുകള്‍ കൃത്യതയില്ലായ്മയ്ക്കു കാരണമാകുന്നതായും …

ബന്ധുവീട്ടിലെത്തിയ 10 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

December 16, 2022

കുമളി: ബന്ധുവീട്ടിലെത്തിയ 10 വയസുകാരന്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. കൊച്ചുതോവാള പാറയില്‍ ജയന്‍-സിന്ധു ദമ്പതികളുടെ മകന്‍ അഭിനന്ദ് (10) ആണ് മരിച്ചത്. വെള്ളാരംകുന്നില്‍ അമ്മാവന്‍ ബിനുവിന്റെ വീട്ടില്‍ വ്യാഴാഴ്ച (15.12.2022)യായിരുന്നു അപകടം. വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ കേബിളില്‍നിന്നു വൈദ്യുതി പ്രവഹിച്ചിരുന്ന നനഞ്ഞ പ്രതലത്തില്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു

December 2, 2022

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം ജലനിരപ്പ് സംഭരണശേഷിയായി നിജപ്പെടുത്തിയിട്ടുള്ള 142 അടിയിലെത്തും. നിലവില്‍ സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 01/12/2022 അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ പെയ്തില്ല. …

എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം

October 27, 2022

കുമളി: എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കുമളി ചെക്ക്‌പോസ്റ്റിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ജോസി വര്‍ഗീസാണ് പരാതിക്കാരന്‍. ഒക്ടോബർ 25 ന് രാത്രി ഒന്‍പതോടെ തേക്കടി ബൈപ്പാസ് റോഡില്‍ താമരക്കണ്ടം ഭാഗത്തുവച്ച് എതിര്‍ ദിശയില്‍ നിന്ന് വന്ന …

റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്

August 10, 2022

കുമളി: ശക്തമായ മഴയുണ്ടാകുമെന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിക്കുമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്. ഇതോടെ ദുരിതം അനുഭവിക്കേണ്ടിവന്നതാകട്ടെ പെരിയാര്‍ തീരവാസികളും. കേരളം നേരത്തേ ആവശ്യപ്പെട്ടിട്ടും കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്താന്‍ തമിഴ്നാട് …

ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി

April 2, 2022

ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. കുമളി പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം നീണ്ട് നില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വാഴൂര്‍ …