തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം അന്വേഷിക്കുവാൻ ദുരന്തനിവാരണ വിഭാഗം സെക്രട്ടറി ഡോക്ടർ എ. കൗശികനെ സർക്കാർ ചുമതലപ്പെടുത്തി. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് പൊതുഭരണവിഭാഗം അഡീഷണൽ ഡയറക്ടർ ഹണി പറഞ്ഞു. ഗസ്റ്റ് ഡയറക്ടറി പോലെയുള്ള രേഖകളാണ് കത്തിനശിച്ചത് എന്നും പി. ഹണി …