കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു

കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നെയിൽ നിന്ന് ശബരിമലയിൽ എത്തി മടങ്ങിയ തീർത്ഥാടകൻ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ശബരിമല ഭക്തർ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 …

കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു Read More

ആയിരത്തിലധികം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു : താമരക്കുടി സഹകരണ ബാങ്കിന്റെ പുനരുജ്ജീവനം പ്രഖ്യാപനത്തിലൊതുങ്ങി ..കൊട്ടാരക്കര: സിപിഎം ഭരണസമിതിയ്ക്ക് കീഴിൽ 12 കോടി രൂപയുടെ ക്രമക്കേട് നടന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി സർവീസ് സഹകരണബാങ്കിൻറെ പുനരുജ്ജീവന നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 40 ലക്ഷം രൂപവരെ നഷ്ടമായ ആയിരത്തിലധികം നിക്ഷേപകർക്കാണ് പണം കിട്ടാനുള്ളത്. തട്ടിപ്പ് നടത്തിയവർ രാഷ്ട്രീയ പിൻബലത്തിൽ നാട്ടിൽ പ്രവർത്തിക്കുമ്പോഴാണ് പ്രതീക്ഷകൾ അസ്തമിച്ച് നിക്ഷേപകരുടെ കാത്തിരിപ്പ്. പണം തിരിച്ച് നൽകണമെന്ന് കോടതി വിധിയുള്ളപ്പോഴും സർക്കാർ ഗ്യാരണ്ടിയിൽ വിശ്വാസം നഷ്ടപ്പെട്ട് ദുരിതത്തിലാണ് നിക്ഷേപക‍ർ.

കഴിഞ്ഞ ദിവസം മരിച്ച ബാങ്ക് ആക്ഷൻ കൗൺസിൽ കൺവീനറും മുൻ അധ്യാപകനുമായ വി ആർ കൃഷ്ണപിള്ളയ്ക്ക് മാത്രം 16 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയതും കൃഷിയിൽ നിന്നുള്ള ആദായവും ഉൾപ്പെടെ 18 വർഷം മുൻപാണ് 16 …

ആയിരത്തിലധികം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു : താമരക്കുടി സഹകരണ ബാങ്കിന്റെ പുനരുജ്ജീവനം പ്രഖ്യാപനത്തിലൊതുങ്ങി ..കൊട്ടാരക്കര: സിപിഎം ഭരണസമിതിയ്ക്ക് കീഴിൽ 12 കോടി രൂപയുടെ ക്രമക്കേട് നടന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി സർവീസ് സഹകരണബാങ്കിൻറെ പുനരുജ്ജീവന നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 40 ലക്ഷം രൂപവരെ നഷ്ടമായ ആയിരത്തിലധികം നിക്ഷേപകർക്കാണ് പണം കിട്ടാനുള്ളത്. തട്ടിപ്പ് നടത്തിയവർ രാഷ്ട്രീയ പിൻബലത്തിൽ നാട്ടിൽ പ്രവർത്തിക്കുമ്പോഴാണ് പ്രതീക്ഷകൾ അസ്തമിച്ച് നിക്ഷേപകരുടെ കാത്തിരിപ്പ്. പണം തിരിച്ച് നൽകണമെന്ന് കോടതി വിധിയുള്ളപ്പോഴും സർക്കാർ ഗ്യാരണ്ടിയിൽ വിശ്വാസം നഷ്ടപ്പെട്ട് ദുരിതത്തിലാണ് നിക്ഷേപക‍ർ. Read More

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയിൽ വിമർശനവുമായി തിരുവഞ്ചൂർ.

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചു മാരകമായി കുത്തേറ്റ ഡോ.വന്ദന ദാസിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വണ്ടിയിൽ നിന്നിറക്കി നടത്തിയാണു കൊണ്ടുപോയതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയിലാണ് തിരുവഞ്ചൂരിന്റെ വിമർശനം. … കൊട്ടാരക്കരയിൽ …

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയിൽ വിമർശനവുമായി തിരുവഞ്ചൂർ. Read More

തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടം; ബിനീഷിന്റെ ജീവിതം മാറ്റിമറിച്ചു

കൊട്ടാരക്കര: ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം വയറ്റിനുള്ളിൽ സൂക്ഷിച്ച് ജീവിക്കുകയാണ് കൊട്ടാരക്കര പൂവറ്റൂർ കുളക്കട സ്വദേശി ബിനീഷ് ലാൽ. തെരുവുനായ കുറുകെ ചാടിയപ്പോൾ ബൈക്ക് മറിഞ്ഞുണ്ടായ അപകടമാണ് ബിനീഷിന്റെ ജീവിതത്തിലെ തലവര മാറ്റിയത്. 2022 ഒക്ടോബർ 16 ന് രാത്രി …

തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടം; ബിനീഷിന്റെ ജീവിതം മാറ്റിമറിച്ചു Read More

സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സി എച്ച് ആര്‍ ഡി കിലയില്‍ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാക്ഷരതാ മിഷന്‍ വഴി പ്രായഭേദമന്യേ പഠിക്കാന്‍ താത്്പര്യമുള്ള എല്ലാവര്‍ക്കും അറിവ് പകരാനായി. പൗരന്‍മാരില്‍ ജനാധിപത്യ ബോധവും ശാസ്ത്ര ചിന്തയും വളര്‍ത്താന്‍ വിദ്യാഭ്യാസ വ്യാപനത്തിലൂടെ കഴിഞ്ഞുവെന്നും ഇതിലൂടെ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞെന്നും ഭരണനിര്‍വഹണം ക്രിയാത്മകമായെന്നും പ്രൈമറിതലം മുതല്‍ ബിരുദതലം വരെ …

സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സി എച്ച് ആര്‍ ഡി കിലയില്‍ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. Read More

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

കൊട്ടാരക്കര. ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. 2023 മെയ് 19ന് പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം …

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി Read More

സ്കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ആശുപത്രിയിലെ ഹോം …

സ്കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു Read More

കൊട്ടാരക്കര ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. 2023 മെയ് 10 ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ വെച്ച് …

കൊട്ടാരക്കര ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു Read More

പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു

പത്തനംതിട്ട ജില്ലാ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് കേരള സര്‍ക്കാരിന്റെ ഭരണമികവിന്റേയും കരുതലിന്റേയും രംഗങ്ങള്‍ക്കായിരുന്നു. നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് …

പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു Read More

കൊട്ടാരക്കരയിൽ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നു​പേ​ർ പി​ടി​യിലായി

കൊ​ട്ടാ​ര​ക്ക​ര: കൊട്ടാരക്കരയിൽ നടന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​രെ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ പ്ലാം​കീ​ഴി​ൽ ച​രു​വി​ള വീ​ട്ടി​ൽ ച​ക്കു​പാ​റ വി​ഷ്ണു (27), കൊ​ട്ടാ​ര​ക്ക​ര വ​ല്ലം ശ്രീ​കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ അ​രു​ൺ അ​ജി​ത്ത് (25), ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ കോ​ള​നി​യി​ൽപു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​കു​ൽ …

കൊട്ടാരക്കരയിൽ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നു​പേ​ർ പി​ടി​യിലായി Read More