സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍

March 20, 2023

 സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യാവശ്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സഹകരണ അര്‍ബന്‍ബാങ്കില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കുകയും വികസനത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന സഹകരണ …

ഏഴുകോണ്‍ ഈഎസ്‌ഐ ആശുപത്രിയില്‍ നടന്ന പ്രസവ ശസ്‌ത്രക്രിയയില്‍ ഗുരുതര പിഴവ്‌ : അന്വേഷണം തുടങ്ങിയതായി മെഡിക്കല്‍ സൂപ്രണ്ട്‌

March 16, 2023

കൊല്ലം: ഏഴുകോണ്‍ ഈഎസ്‌ഐ ആശുപത്രിയില്‍ പ്രസവ ശസ്‌ത്രക്രിയക്കുവിധേയയായ യുവതിയുടെ വയറ്റില്‍ ശസ്‌ത്രക്രിയാ സാമഗ്രി വച്ചുതുന്നിക്കെട്ടിയതായി പരാതി. ഇതേആശുപത്രിയിലെ കാരാര്‍ നഴ്‌സായ കൊല്ലം ഇടയ്‌ക്കോട്‌ കാര്‍ത്തികയില്‍ ചിഞ്ചുരാജിന്റെ (31) ശസ്‌ത്രക്രിയയിലാണ്‌ ഗുരുതര പിഴവ്‌. യുവതിക്ക്‌ വേദന കടുത്തതിനാല്‍ പരിശോധന നടത്തുകയും കട്ടപിടിച്ച രക്തം …

കിളിമാനൂർ ചിട്ടി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ

February 20, 2023

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ …

ഡാറ്റ എൻട്രി ജോലിയുടെ മറവിൽ പണം തട്ടിപ്പ് : എൻജിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ

December 21, 2022

കൊട്ടാരക്കര: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ എൻജിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ. ബംഗളൂരു അഡുഗോഡി സ്വദേശി ബാലസുബ്രഹ്മണ്യൻ (47) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയുടെ പരാതിയിൽ കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം ആണ് പ്രതിയെ പിടികൂടിയത്. ഡാറ്റ എൻട്രി …

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: യാത്രക്കാര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം

December 13, 2022

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജില്‍ കൊട്ടാരക്കരയില്‍ നിന്നും കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം നല്‍കി. പൈതല്‍മല സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു കൊന്നയ്ക്കല്‍, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ബെന്നി ന്യൂസ്റ്റാര്‍ എന്നിവരാണ് സ്വീകരണത്തിന് …

സംയോജിത പുനരധിവാസ ഗ്രാമം: ആദ്യ പ്രിയ ഹോം ജൂലൈ 26ന് നാടിനു സമർപ്പിക്കും

July 25, 2022

മാനസിക – ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലെ ആദ്യ ‘പ്രിയ ഹോം’ ഇന്നു (26 ജൂലൈ) നാടിനു സമർപ്പിക്കും. കൊട്ടാരക്കര വെളിയം കായിലയിലാണു ‘പ്രിയ ഹോം’ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്ര ആരോഗ്യ, …

കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

June 4, 2022

ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ 20 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് സംശയം. സ്കൂളിൽ നിന്ന് സാമ്പാറും ചോറും ആണ് കുട്ടികൾ കഴിച്ചിരുന്നത്. 03/06/22 …

കഞ്ചാവ്‌ കടത്ത്‌. : ഹോമിയോ ഡോക്ടറെയും സുഹൃത്തിനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

May 30, 2022

കൊട്ടാരക്കര : കാറില്‍ കഞ്ചാവുമായി പോവുകയായിരുന്ന ഹോമിയോ ഡോക്ടറെയും സുഹൃത്തിനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കണ്ണൂര്‍ ശ്രീശാസ്‌ത അത്തിയടം കാര്‍ത്തിക ഹൗസില്‍ ഡോ. സുഭാശിഷ്‌ ദാമോദരന്‍(30) ,സുഹൃത്ത്‌ തിരുവനന്തപുരം സ്വദേശി മിഥുന്‍(30) എന്നിവരാണ്‌ കൊട്ടാരക്കര പോലീസിന്റെ വാഹന പരിശോധനക്കിടെ 110 ഗ്രാം …

നിർമാണമേഖലയിലെ ആധുനികവൽക്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർക്ക് പരിശീലനം നൽകും: മന്ത്രി

April 30, 2022

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിങ് പ്രവൃത്തികളിലും നടപടിക്രമങ്ങളിലും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് എൻജിനിയറിങ് വിങ്ങിന്റെ ആഭിമുഖ്യത്തിലാണ് കിലയുടെ തൃശൂർ, കൊട്ടാരക്കര …

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

February 20, 2022

കൊട്ടാരക്കര : കൊട്ടാരക്കര വാളകത്ത്‌ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എംസി റോഡ്‌ സൈഡില്‍ വാളകം സെന്റ്. മേരീസ്‌ ബഥനി സ്‌കൂളിന്‌ സമീപത്തുളള കുരിശടിയുടെ മുന്നില്‍ നിന്നാണ്‌ ചോരകുഞ്ഞിനെ കണ്ടെത്തിയത്‌. 2022 ഫെബ്രുവരി 19ന്‌ രാത്രി 7.30ഓടെ അതുവഴി നടന്നുപോയ …