കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി

December 9, 2020

കൊട്ടാരക്കര: കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ അജീവ് കുമാറിനെയാണ് കാണാതായത് . തുടര്‍ന്ന് ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് …

സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ തൊഴിലാളികളുടെ വക സംഭാവന

November 17, 2020

കൊട്ടാരക്കര: സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ കശുഅണ്ടി തൊഴിലാളികളുടെ വക സംഭാവന. ജില്ലാ പഞ്ചായത്ത് നെടുവത്തൂര്‍ ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സുമാ ലാലിനാണ് പുത്തൂര്‍ തെക്കും പുറം സെന്റ് ഗ്രിഗോറിയോസ് ഫാക്ടറിയലെ തൊഴിലാളികള്‍ കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. ശമ്പളത്തില്‍ നിന്നുളള വിഹിതം ചേര്‍ത്താണ് തുക …

നഗരസഭാ ജീവനക്കാരിയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു

August 27, 2020

കൊട്ടാരക്കര: ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌‌ മടങ്ങുകയായിരുന്ന കൊട്ടാരക്കര നഗരസഭാ ജീവനക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ അറസറ്റിലായ പ്രതി പനവേലി അമ്പലക്കര ഇരുകുന്നം വിഷ്‌ണുഭവനില്‍ വിഷ്‌ണു(26)വിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. കഴിഞ്ഞ ദിവസം വൈകിട്ട്‌ കൊട്ടാരക്കര ലോട്ടസ്‌ റോഡില്‍ വച്ചാണ്‌ വല്ലം കൊല്ലക്കര …