കോ​ട്ട​യം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ഭാ​ഗി​ക അ​വ​ധി; എംസി റോഡിൽ ഗതാഗത നിയന്ത്രണംപുലർച്ചെ 4 മണിമുതൽ ഗതാഹത നിയന്ത്രണം പ്രബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.

July 19, 2023

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഭാ​ഗി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജില്ലയിൽ ബുധനാഴ്ച പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് സ്കൂളുകൾക്ക് ഉച്ചകഴിഞ്ഞ് അവധി പ്ര​ഖ്യാ​പി​ച്ചതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ …

ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ കണ്ട 62 കാരനെ പോലീസ് പിടികൂടി

June 12, 2023

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കലുങ്കിനടിയിൽ എത്തിയ 62 കാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. 2023 ജൂൺ 10 ശനിയാഴ്ചയാണ് …

റബ്ബർ ആക്ട് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് കോട്ടയത്ത് 2023 ഏപ്രിൽ 18ന് തിരിതെളിയും

April 18, 2023

കോട്ടയം: റബ്ബർ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം 2023 ഏപ്രിൽ 18ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. 1947ലാണ് ​റബ്ബർ ആ​ക്ട് രൂ​പ​വ​ത്ക​രി​ച്ച​ത്. റബ്ബർ ആക്ട് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് …

ഇ-മാലിന്യശേഖരണത്തിന് ജില്ലയിൽ തുടക്കം

November 25, 2022

കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽനിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീൻ കേരള കമ്പനിയുടെ ഇ- വേസ്റ്റ് ശേഖരണത്തിന് തുടക്കമായി. ഈ മാസം 30 വരെ സിവിൽ സ്റ്റേഷനിൽനിന്നും ഡിസംബറിൽ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. …

വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

November 9, 2022

കോട്ടയം: കേരളാ ഷോപ്സ് ആൻഡ്  കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2022-2023 അധ്യയന വർഷം വിവിധ വിഷയങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തരബിരുദതലം വരെയുള്ള (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പടെ) ഏതെങ്കിലും കോഴ്സുകളിൽ പഠിക്കുന്നവർക്ക് വിദ്യഭ്യാസ സ്‌കോളർഷിപ്പിനും 2021-22 …

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു

September 28, 2022

2022 ഒക്ടോബർ 20, 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ചു നടക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിക്കുന്നു.കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. സംസ്ഥാന സ്‌പെഷ്യൽ കലോത്സവം 2022 ഒക്ടോബർ 20, 21, 22 എന്നുള്ള രേഖപ്പെടുത്തലുകൾ …

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായിമന്ത്രി വീണാ ജോർജ് സംസാരിച്ചു

May 10, 2022

കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിരീക്ഷണത്തിലുള്ള രൺദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോൾ വഴി റൺദീപുമായും കരൾ പകുത്ത് നൽകിയ സഹോദരി ദീപ്തിയുമായും …

പരീക്ഷ മാറ്റി

May 3, 2022

കോട്ടയം: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല  മേയ് 3ന് നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവെച്ചതായി സര്‍വ്വകലാശാല കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് അറിയിച്ചു.

തൊഴില്‍രഹിതരായ വനിതകള്‍ക്ക്  വായ്പകൾ അതിവേഗത്തിൽ 

February 11, 2022

കോട്ടയം: തൊഴില്‍രഹിതരായ വനിതകൾക്ക് അതിവേഗത്തിൽ  വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ  അപേക്ഷ ക്ഷണിച്ചു. 18നും 55 നും മദ്ധ്യേ പ്രായമുള്ളവരാകണം.   പലിശനിരക്ക് ആറു ശതമാനം.ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍  ലഭിക്കുന്ന വായ്പ യുടെ  തിരിച്ചടവ് …

സര്‍വകലാശാല സംവാദത്തിലും മുഖ്യമന്ത്രിയുടെ ക്ഷോഭം

February 9, 2021

കോട്ടയം: എംജി സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ത്ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധത്തിനിടയാക്കി. നന്ദി …