ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ബോട്ടുകളുടെയും യന്ത്രവത്കൃത വള്ളങ്ങളുടെയും നിരക്ക് നിശ്ചയിക്കുന്നതിനായി ഉടമകളിൽ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ബോട്ടുടമകള്‍ വള്ളങ്ങള്‍ കെട്ടിവലിച്ച് കിടങ്ങറ, പള്ളാത്തുരുത്തി പമ്പുകളില്‍ നിന്നും വെള്ളം ശേഖരിച്ച്...
Read full story