തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: അധ്യാപക നിയമനം

November 28, 2021 - 7:47 pm

ആലപ്പുഴ: കിടങ്ങറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) അധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിമയനത്തിനുള്ള അഭിമുഖം ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. യോഗ്യരായവര്‍ രേഖകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0477- 2753232, 9497175147.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *