സാക്ഷരതയില്‍ കേരളം തന്നെ ഒന്നാമത്‌

September 8, 2020

ന്യൂ ഡല്‍ഹി : രാജ്യത്ത്‌ സാക്ഷരതാ നിരക്കില്‍ വീണ്ടും കേരളം ഒന്നാം സ്ഥാനത്ത്‌. നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസിന്‍റെ (എന്‍എസ്‌ഒ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് ‌ പ്രകാരം 96. 2 ശതമാനമാണ്‌ കേരളത്തിന്‍റെ സാക്ഷരത. 88.7 ശതമാനവുമായി തൊട്ടടുത്ത്‌ ഡെല്‍ഹിയാണ്‌. 66.4 ശതമാനവുമായി …