കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിൽ കേരളം ഏറ്റവും മുന്നിൽ

September 5, 2020

ന്യൂഡൽഹി: 6 വയസുവരെയുള്ള കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വളര്‍ച്ച എന്നിവയില്‍ കേരളം ഏറ്റവും മുന്‍പന്തിയിലെന്ന് കണക്ക്. 2005-06 നും 2015-16 വര്‍ഷത്തിനും ഇടയിലുള്ള വിവരങ്ങളുടെ താരതമ്യപഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ബീഹാറാണ്. യങ് ചൈല്‍ഡ് ഔട്ട്കം ഇന്‍ഡെകിസിലാണ് ഇക്കാര്യം …