പാലക്കാട്: യങ് ഇന്നവേഷന്‍ പ്രോഗ്രാം യോഗം ചേര്‍ന്നു

August 11, 2021

പാലക്കാട്: യുവതലമുറയുടെ നൂതനാശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റെജിക് കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ജില്ലാ ഇന്നവേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. 12- 35 വയസ്സ് വരെയുള്ള സ്‌കൂള്‍-കോളേജ് ഗവേഷണ വിദ്യാര്‍ഥികള്‍ക്കായുള്ള …