
കാശി വിശ്വനാഥ് ഇടനാഴി 13/12/21 തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: കാശി വിശ്വനാഥ് ധാം ഇടനാഴി 13/12/21 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏകദേശം 339 കോടി രൂപ ചെലവിൽ നിർമിച്ച ഇടനാഴിയുടെ ഉദ്ഘാടനമാണ് തിങ്കളാഴ്ച നടക്കുന്നത്. വൈകിട്ട് ആറുമണിക്ക് നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ മുഖ്യമന്ത്രി,മറ്റ് മന്ത്രിമാർ, ഉന്നത …
കാശി വിശ്വനാഥ് ഇടനാഴി 13/12/21 തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും Read More