
റിപ്പോര്‍ട്ട്
രണ്ടാം വന്ദേഭാരതിന്റെ സുരക്ഷയ്ക്ക് 40 ക്യാമറ, കൂടുതല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍.
By ന്യൂസ് ഡെസ്ക്
•
September 24, 2023
പുതുതായി അനുവദിച്ച കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്‌ഓഫ് ചടങ്ങ് ആവശമാക്കാനൊരുങ്ങി കാസര്‍കോട്.രാജ്യത്തെ വിവിധ റൂട്ടുകളിലായി അനുവദിച്ച 9 വന്ദേഭാരത് സര്‍വീസുകള്‍ മറ്റന്നാള്‍ ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറൻസ് വഴി ഫ്ലാഗ്...
Read full story











